Snehathin depanalamai thayagahin
Verse 1സ്നേഹത്തിൻ ദീപനാളമായ്
ത്യാഗത്തിൻ പുണ്യസൂനമായ്
ദൈവത്തിൻ പുത്രനാം യേശുനാഥൻ
ലോകത്തിൻ നീതിസൂര്യനായ്
Verse 2രാജരാജനാം യേശുവേ ഉള്ളിൽ വന്നു വാഴണമേ (2)
ദിവ്യകാരുണ്യസ്നേഹമേ ജീവന്റെ നാഥനാണു നീ (2)
Verse 3നിന്റെ ശരീരവും ചോരയുമേകി
പാപികൾക്കെന്നും മോചനം നല്കി
ആത്മ സൗഖ്യം നീ പകർന്നു
നിത്യ ജീവൻ നല്കാൻ
ശൂന്യനായി നീ ഭോജ്യമായി നീ
Verse 4അദ്ധ്വാനിക്കുന്നോർക്കാലംബമായീ
പീഡിതർക്കെന്നും ആനന്ദമായീ
നീഅണഞ്ഞു നിന്റെ മുന്നിൽ
ഏകിടുന്നീ ജന്മം സ്വീകരിക്കണമെ നാഥാ
നീ നയിക്കണമെ
Verse 1snehatthin deepanaalamaay
thyaagatthin punyasoonamaay
daivatthin puthranaam yeshunaathhan
lokatthin neethisooryanaay
Verse 2raajaraajanaam yeshuve ullil vannu vaazhaname (2)
divyakaarunyasnehame jeevante naathhanaanu nee (2)
Verse 3ninte shareeravum chorayumeki
paapikalkkennum mochanam nalki
aathma saukhyam nee pakarnnu
nithya jeevan nalkaan
shoonyanaayi nee bhojyamaayi nee
Verse 4addhvaanikkunnorkkaalambamaayee
peeditharkkennum aanandamaayee
neeananjnju ninte munnil
ekidunnee janmam sveekarikkaname naathhaa
nee nayikkaname
Download Song