Snehathin thoniyil yathra
Verse 1സ്നേഹത്തിൻ തോണിയിൽ യാത്ര തുടരുന്ന
യാത്രക്കാരെ നിങ്ങൾ തീരം കണ്ടോ
Verse 2കൂരിരുൾ മൂടുന്നു സൂര്യൻ മറയുന്നു
കരയും മറയുന്നു കരളുമുരുകുന്നു
ആരു സഹിക്കാൻ ഇല്ലാതെ നിൽക്കുമ്പോൾ
ഏകനായ് എത്തുമെൻ യേശുദേവൻ
Verse 3അപ്പനുമമ്മയും കൈവെടിഞ്ഞീടുന്നു
ബന്ധുക്കൾ മാറുന്നു ശത്രക്കളേറുന്നു
കൂട്ടുസഹോദരർ കൈവിട്ടകലുമ്പോൾ
കൂട്ടിനായെത്തുമെൻ യേശുദേവൻ
Verse 4രോഗങ്ങൾ മാറുന്നു ശാപങ്ങൾ നീങ്ങുന്നു
രോഗക്കിടക്കൾ നീക്കിക്കളയുന്നു
ലോകത്തിൻ വൈദ്യന്മാർ കൈവിട്ടനേരത്ത്
സൗഖ്യത്തിൻ ദായകൻ യേശുമാത്രം
Verse 1snehathin thoniyil yathra thudarunna
yathrakkare ningal theeram kando
Verse 2kurirul mudunnu suryan marayunnu
karayum marayunnu karalumurukunnu
aaru sahikkaan illaathe nilkkumpol
ekanaay ethumen yeshudevan;-
Verse 3appanumammayum kaivedinjeedunnu
bandhukkal marunnu shathrakkalerunnu
kuttusahodarar kaivittakalumpol
kuttinayethumen yeshudevan;-
Verse 4rogangal marunnu shapangal neengunnu
rogakkidakkal neekkikkalayunnu
lokathin vaidyanmar kaivittanerathe
saukhyathin daayakan yeshumathram;-
Download Song