Snehathin uravidamam - Enthoru sneham
Verse 1സ്നേഹത്തിൻ ഉറവിടമാം യേശു
സ്നേഹത്തിൽ എന്നെ അണച്ചുവല്ലൊ
പാപത്തിൻ ആഴത്തിൽ താണുപോയെന്നെ
സ്നേഹത്തിൻ കരത്താൽ ഉയർത്തിയല്ലോ(2)
Verse 2എന്തൊരു സ്നേഹം എന്തൊരു സ്നേഹം
ആ സ്നേഹമെത്ര ശ്രേഷ്ഠം(2)
Verse 3കാൽവറി കുരിശിൻ ആണികൾ ഏറ്റു
തൻ തിരു മാർവ്വും തുറന്നെനിക്കായ്(2)
ചിന്തി തൻ പൊൻ നിണം പാപിയാമെനിക്കായ്
തൻ തിരു ജീവനും തന്നെനിക്കായ്(2)
Verse 4ഉള്ളം നൊന്തു കരഞ്ഞിടും നേരം
മനസ്സലിഞ്ഞിടും എന്റെ നാഥൻ(2)
സ്നേഹിതനായ് സാന്ത്വനമായ്
യേശുവെൻ കൂടെ വാഴുമെന്നും(2)
Verse 1snehathin uravidamam yeshu
snehathil enne anachuvallo
papathin aazhathil thanupoyenne
snehathin karathal uyarthiyallo(2)
Verse 2enthoru sneham enthoru sneham
aa snehamethra shreshdam(2)
Verse 3kalvari kurishin aanikal etu
than thiru marvvum thurannenikkaay(2)
chinthi than pon ninam papiyamenikkay
than thiru jeevanum thannenikkay(2);-
Verse 4ullam nonthu karanjidum neram
manassalinjidum ente nathhan(2)
snehithanay saanthvanamay
yeshuven koode vaazhumennum(2);-
Download Song