Snehavaanaayoru daivamunde
Verse 1സ്നേഹവാനായൊരു ദൈവമുണ്ട്
അവൻ ക്ഷേമമായി പാലിക്കുന്നു
വേദനയിൽ അവൻ ചാരത്തണഞ്ഞു
സ്നേഹമായി പാലിക്കുന്നു
Verse 2പാപത്തെ വെറുക്കും പാപിയെ സ്നേഹിക്കും
നീതിമാനായ ദൈവം
പാപത്തിനു ശിക്ഷ നൽകുന്നവൻ
രക്ഷാ മാർഗവുമൊരുക്കിടുന്നു
Verse 3കഷ്ടതയിൽ തൻ മക്കളെ അവൻ
ശ്രേഷ്ട ഭുജത്തിൽ വഹിച്ചിടുന്നു
കണ്ണുനീർ ദിനം തോറും തുടച്ചിടുന്നു
അവൻ ആശ്വാസം നൽകിടുന്നു
Verse 4ഈ ലോകം എന്നെ താഴ്ത്തിടുമ്പോൾ
ദൈവം എന്നെ ഉയർത്തിടുന്നു
ഈ ലോകം എന്നെ നിന്ദിക്കുമ്പോൾ
ദൈവം എന്നെ മാനിക്കുന്നു
Verse 5കൃപയുടെ വാതിൽ അടയും മുമ്പേ
അവൻ നിന്നെ വിളിച്ചിടുന്നു
നരകത്തിൽ നിന്നു വിടുവിക്കുവാൻ
സ്വന്തപുത്രനെ തന്നുവല്ലോ
Verse 1Snehavaanayaayoru daivamundu
avan kshemamaayi paalikkunnu
vedanayil avan chaaraththananju
snehamaayi paalikkunnu
Verse 2Paapatthe verukkum paapiye snehikkum
neethimaanaaya daivam
paapaththinu shiksha nalkunnavan
rakshaa maargavumorukkidunnu;-
Verse 3Kashtathayil than makkale avan
shreshta bhujaththil vahichchidunnu
kannuneer dinam thorum thudachchidunnu
avan aashwaasam nalkkidunnu;-
Verse 4Ee lokam enne thaazhthtidumpol
daivam enne uyarthtidunnu
ee lokam enne nindikkumpol
daivam enne maanikkunnu;-
Verse 5Kripayude vaathil adayum mumpe
avan ninne vilichchidunnu
narakaththil ninnu viduvikkuvaan
swanthaputhrane thannuvallo;-
Download Song