Verse 1സ്നേഹവാനാം യേശുവേ ഞാൻ വരുന്നു
എന്നെത്തന്നെ തിരുമുൻപിലേകാൻ
Verse 2ഈ ലോകത്തിൻ പരിഹാസങ്ങൾ
കഷ്ടനഷ്ടങ്ങൾ മാറാരോഗങ്ങൾ
നിന്ദകൾ വന്നീടുമ്പോൾ
ഞാൻ സഹിപ്പാൻ തിരുകൃപ
എന്നിൽ വേണം നാഥാ
Verse 3ഈ മന്നിലെ എന്റെ ജീവിതം
വേഗം തീരുമേ ഞാൻ പോകുമേ
മാറിടും മൺകൂടാരം
നാഥൻ തരുമേ മുത്തു
കൊണ്ടു നിർമ്മിച്ച കൊട്ടാരം
Verse 4ഈ പാരിലെ സൗഭാഗ്യങ്ങൾ
വെറും മായയേ മാറിപ്പോകുമേ
വിണ്ണിൻ മഹിമയ്ക്കായ് ഓടാം
നാഥൻ തരുമേ തേജസ്സിന്റെ
വാടാത്ത കിരീടം
Verse 1snehavanam yeshuve njaan varunnu
enne thanne thiru munpilekan
Verse 2ie lokathin parihasangal
kashta nashtangal mara rogangal
nindakal vannedumpol
njaan sahyippan thiru krupa
ennil venam nathha;-
Verse 3ie mannile ente jeevitham
vegam therume njaan pokume
maaridum man’kudaram
nathhan tharume muthu
kondu nirmmicha kottaram;-
Verse 4ie paarile saubhaagyangal
verum maayaye maarippokume
vinnin mahimaykkaay oodam
nathhan tharume thejassinte
vadaatha kiredam;-
Download Song