Snehichidum njaan ennaathma
Verse 1സ്നേഹിച്ചിടും ഞാൻ എന്നാത്മനാഥനെ
കാൽവറി ക്രൂശിൽ ജീവനും തന്നു സ്നേഹിച്ചതെന്നെ നീ
Verse 2സ്വർഗ്ഗത്തിൽ രാജാവു നീ ഭൂവിൽ പുൽക്കൂട്ടിൽ ജാതനായി
കാടുകൾ മേടുകളിൽ എന്നെ തേടി നടന്നവൻ നീ
കൈകാൽ വിരിച്ചാ കാൽവറി ക്രൂശിൽ കണ്ടെത്തിയെന്നെ നീ
Verse 3എന്നെ വിളിച്ചവൻ നീ എന്നും വിശ്വസ്തനായകനാം
നീതിയിൻ പാതകളിൽ എന്നെ നേരെ നടത്തിടും നീ
കൂരിരുൾ വഴിയിൽ ശത്രുക്കൾ നടുവിൽ കൈവിടുകില്ല നീ
Verse 4നിൻസ്നേഹക്കൊടിക്കീഴിൽ മാറും എന്നാകുലങ്ങളെല്ലാം
നിൻമുഖതേജസ്സിനാൽ മായും എന്നാലസ്യങ്ങളെല്ലാം
ഇന്നലേയുമിന്നും എന്നുമനന്യാം നിൻമാർവ്വിൽ ചാരും ഞാൻ
Verse 1snehichidum njaan ennaathmanathane
kaalvari krushil jeevanum thannu snehichathenne nee
Verse 2swarggathil rajavu nee bhuvil pulkkuttil jathanayi
kadukal medukalil enne thedi nadannavan nee
kaikal viricha kalvari krushil kandethiyenne nee
Verse 3enne vilichavan nee ennum vishvasthanayakanam
neethiyin pathakalil enne nere nadathidum nee
kurirul vazhiyil shathrukkal naduvil kaividukilla nee
Verse 4nin snehakkodikkezhil marum ennakulangal ellaam
nin mukha thejassinal mayum ennalasyangalellam
innaleyuminnum ennumananyam nin marvvil charum njaan
Download Song