Sthiramanasan karthanil aashrayippathinal
Verse 1സ്ഥിരമാനസൻ കർത്തനിൽ
ആശ്രയിപ്പതിനാൽ ഭാഗ്യമേറിയവൻ
Verse 2എളിയവനൊരു ദുർഗ്ഗവും നീ
കൊടുങ്കാറ്റതിൽ ശരണവും നീ
അവൻ കഷ്ടമതിൽ ഒരു കോട്ടയും നീ
ആശ്വാസത്തിൻ തണലും നീ
Verse 3സർവ്വ വദനങ്ങളിൽ നിന്നുമെ
തുടച്ചീടുമവൻ കണ്ണുനീർ
തന്റെ ജനത്തിൻ നിന്ദ സർവ്വ
ഭൂവിൽ നിന്നും നീക്കീടുമവൻ നിത്യമായ്
Verse 4ഉയരട്ടെ നിൻ തലകളെന്നും
ഉയരുന്നതാം വാതിൽകളെ
സൈന്യ നാഥനവൻ ജയരാജനവൻ
യുദ്ധവീരനുമവനല്ലയോ
Verse 5മുന്നോടിയായ് യേശുപരൻ
മൂലക്കല്ലായ് സീയോനതിൽ
വാസം ചെയ്തീടും ഉന്നതനാമവനെ
വാഞ്ചയോടു നാം കാത്തിരിക്കാം
Verse 1sthiramanasan karthanil
aashrayippathinal bhagyam eriyavan
Verse 2eliyavanoru durggavum nee
kodum kattathil sharanavum nee
avan kashdamathil oru kottayum nee
aashvasathin thanalum nee
Verse 3sarvva vadanangkalil ninnume
thudachedumavan kannuneer
thante janathin ninnda sarvva
bhuvil ninnum nekedumavan nithyamay
Verse 4Uyaratte nin thalakal ennum
uyarunnatham vaathilkale
sainya nathhanavan jaya rajanavan
yuddha veeranum avanallayo
Verse 5Munnodiyay yeshu paran
mulakkallay seeyon athil
vasam cheythedum unnathanaam-avane
vanjchayodu naam kathirikkam
Download Song