Sthothra ganangal padi pukazthidume
Verse 1സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തിടുമേ
എല്ലാനാളിലും എൻ ജീവിതത്തിൽ (2)
Verse 2നിന്റെ ദയ എൻ പ്രാണനെ കാത്തുകൊണ്ടതാൽ
എന്റെ അധരം നിന്നെ കീർത്തിക്കുമേ
എന്റെ ജീവകാലമെല്ലാം പുതുഗാനത്താൽ
അതുല്യനാമത്തെ സ്തുതിച്ചിടുമേ(2)
Verse 3നിന്റെ നാമമല്ലോ എന്നും എന്റെ ആശ്രയം
നിന്നിൽ മാത്രം ഞാനെന്നും ആനന്ദിക്കും
നിന്നിലല്ലോ നിത്യജീവ ഉറവ
ജീവവഴിയും നീ മാത്രമല്ലോ(2)
Verse 4നിന്റെ വലങ്കൈയ് എന്നെ താങ്ങിനടത്തും
എന്റെ കാലുകൾ തെല്ലും ഇടറിടാതെ
എന്റെ ഗമനത്തെ സുസ്ഥിരമാക്കൂ
നിന്റെ വഴിയിൽ ഞാൻ നടക്കുവാനായ് (2)
Verse 1sthothra ganagal paadi pukazthidume
ellaa naalilum en jeevithathil
Verse 2ninte daya en praanane kathukondathal
ente adharam ninne keerthikkume
ente jeeva kalamellam puthu’ganathal
athulya namathe sthuthichidume;-
Verse 3ninte namamallo ennum ente aashrayam
ninnil mathram njaan ennum aanadikum
ninnilallo nithya jeeva urava
jeeva vazhiyum nee mathramallo;-
Verse 4ninte valangkay enne thaangki nadathum
ente kaalukal thellum idaridathe
ente gamanathe susthiramaakku
ninte vazhiyil njaan nadakkuvanay;-
Download Song