Sthothra yagamam sugandham
Verse 1സ്തോത്ര യാഗമാം സുഗന്ധം
ശുദ്ധരിൻ അധരങ്ങളിൽ നിന്നും
ആനന്ദമാം സംഗീതം
ആരാധനയിൽ എന്നുമെ
Verse 2ഹല്ലേലുയ്യാ ഹല്ലേലുയ്യാ (3)
സ്തോത്രം എന്നേശുവിന്
Verse 3ബദ്ധന്മാരിൻ ഞരക്കം കേട്ടു
മരണത്തിൻ താഴ്വരയിൽ നിന്നും
മാറ്റി വല്ലഭവൻ നല്കും
പുതുജീവൻ എന്നെന്നുമേ
Verse 4അഗതികളിൻ പ്രാർത്ഥന കേൾക്കും
മനസ്സലിഞ്ഞു കഷ്ടങ്ങളിൽ-നിന്നും
നീക്കി വിടുവിച്ചീടും പ്രിയ
യേശു എൻ സങ്കേതമേ
Verse 1sthothra yagamam sungandham
shuddharin adharangkalil ninnum
aanadamam samgetham
aaradhanayil ennume
Verse 2halleluyaa halleluyaa(3)
sthothram ennyeshuvinu
Verse 3baddhanmarin njaraakkam kettu
maranathin thazhvarayil ninnum
matti vallabhavan nalkum
puthu jeevan ennennume;-
Verse 4agathikalin prarthana kelkkum
manassalingu kashdangkalil ninnum
neekki viduvichedum priya
yeshu en sangkethame;-
Download Song