Sthothram cheyyaam sthuthi muzhakkaam
Verse 1സ്തോത്രം ചെയ്യാം സ്തുതി മുഴക്കാം
വാഴ്ത്തി പാടാം ആരാധിക്കാം
അവനെന്റെ ദൈവം അവനെന്റെ പാറ
ഉറപ്പുള്ള ഗോപുരം സങ്കേത നഗരം
സ്തോത്രം ചെയ്യാം…
Verse 2ആർപ്പിടുവിൻ മഹാസന്തോഷത്തോടെ
സംഗീതത്തോടെ അവൻ സന്നിധി വരുവിൻ (2)
സേവിക്കുവിൻ മടികൂടാതെ
അവൻ രാജാധിരാജാവല്ലോ (2)
സ്തോത്രം ചെയ്യാം…
Verse 3പ്രവേശിക്കുവിൻ അവൻ കവാടത്തിങ്കൽ
സ്തുതികളോടെ അവൻ പ്രകാരത്തിൽ വരുവിൻ (2)
നീതിയുള്ള ന്യായാധിപതി
അവൻ ദൈവമെന്നറിവിൻ
സ്തോത്രം ചെയ്യാം…
Verse 1sthothram cheyyaam sthuthi muzhakkaam
vaazhtthi paadaam aaraadhikkaam
avanente daivam avanente paara
urappulla gopuram sangketha nagaram
sthothram cheyyaam…
Verse 2aarppiduvin mahaa santhoshatthode
samgeethatthode avan sannidhi varuvin (2)
sevikkuvin madi'koodaathe
avan raajaadhi'raajaavallo (2)
sthothram cheyyaam…
Verse 3praveshikkuvin avan kavaadatthingkal
sthuthikalode avan prakaaratthil varuvin (2)
neethiyulla nyaayaadhipathi
avan daivamennarivin
sthothram cheyyaam…
Download Song