Sthothram cheyyum jeevan ennil
Verse 1സ്തോത്രം ചെയ്യും ജീവൻ എന്നിൽ ഉള്ളതാൽ
കീർത്തനങ്ങൾ എന്നെന്നും പാടീടും ഞാൻ
കഴിഞ്ഞ നാളെല്ലാം കൃപകളാൽ മൂടി
അനുദിനം നടത്തിയതാൽ(2)
Verse 2എന്റെ ആഗ്രഹം നിന്നിലല്ലോ
നിന്റെ മഹത്വം എന്നെന്നുമേ
തേജസ്സിലെന്നെ നിറയ്ക്കുവാനായ്
താഴ്ചയിൽ ഓർത്തുവല്ലോ(2) സ്തോത്ര...
Verse 3എന്റെ കണ്ണുനീർ അവൻ തുടയ്ക്കും
കർത്തനിൻ മാർവ്വതിൽ വിശ്രമിക്കും
മേഘമതിൽ എൻ കർത്തൻ വരുമ്പോൾ
എതിരേറ്റിടും അവനെ(2) സ്തോത്ര...
Verse 1sthothram cheyyum jeevan ennil ullathaal
kerthanangal ennennum paadedum njaan
kazhinja naalellaam krupakalaal mudi
anudinam nadathiyathaal(2)
Verse 2ente aagraham ninnilallo
ninte mahathvam ennennume
thejassilenne niraykkuvanaay
thazhchayil orthuvallo(2);- sthothra...
Verse 3ente kannuneer avan thudaykkum
karthanin maarvvathil vishramikkum
meghamathil en karthan varumpol
ethirettidum avane(2);- sthothra...
Download Song