Verse 1സ്തോത്രം എൻ പരിപാലകാ മമ നായകാ വന്ദനം
Verse 2സാധുവെന്നിൽ കരളലിഞ്ഞു
ചെയ്ത എല്ലാ നന്മയ്ക്കും പരിപാലകാ വന്ദനം
Verse 3പാപമെല്ലാം പോക്കിയെന്നെ
മാർവിൽ ചേർത്ത അമ്മ നീ പരിപാലകാ വന്ദനം
Verse 4ക്ലേശമകറ്റീടുവാനായി
ഭക്തി മാർഗമേകിയ പരിപാലകാ വന്ദനം
Verse 5പരമേശൻ കരുതലിനാൽ
ഓരോ നാളും പോറ്റുന്നു പരിപാലകാ വന്ദനം
Verse 6നീയെനിക്കും ഞാൻ നിനക്കും
വേറെയില്ലോർ ബന്ധുവും പരിപാലകാ വന്ദനം
Verse 7പരിശുദ്ധനാം മണവാളാ
ദോഷമെന്നെ തീണ്ടൺല്ലേ പരിപാലകാ വന്ദനം
Verse 8യേശുവേ നിൻ രാജ്യമതിൽ
എന്നെ ഓർത്തുകൊള്ളണേ പരിപാലകാ വന്ദനം
Verse 1sthothram en paripaalakaa mama naayakaa vandanam
Verse 2saadhuvennil karalalinnu
cheytha ellaa nanmaikkum paripaalakaa vandanam
Verse 3paapamellaam pokkiyenne
maarvil chertha amma nee paripaalakaa vandanam
Verse 4kleshamakatteeduvaanaayi
bhakthi maargamekiya paripaalakaa vandanam
Verse 5parameshan karuthalinaal
oro naalum pottunnu paripaalakaa vandanam
Verse 6neeyenikkum njaan ninakkum
vereyillor bandhuvum paripaalakaa vandanam
Verse 7parishudhanaam manavaalaa
doshamenne theendalle paripaalakaa vandanam
Verse 8yeshuve nin raajyamathil
enne orthukollane paripaalakaa vandanam
Download Song