Sthothram paadeduka nandi
Verse 1സ്തോത്രം പാടീടുക നന്ദി കരേറ്റിടുക
ആപത്തനർത്ഥങ്ങൾ നേരിടും വേളയിൽ
കൈവിടുകില്ല നാഥൻ(2) നമ്മെ
കൈവിടുകില്ല നാഥൻ
Verse 2ഭാരങ്ങൾ നേരിടുമ്പോൾ
സ്നേഹമായ് നമ്മെ വിളിക്കും നാഥൻ(2)
ബലമുള്ളഭുജങ്ങൾ കരുതലിൻ കരങ്ങൾ
ചിറകുകൾപോൽ വിരിയ്ക്കും(2) നമ്മെ
അതിൻ നിഴലിൽ അണയ്ക്കും; സ്തോത്രം…
Verse 3അഗതികൾക്കാശ്വാസമാകും
അനാഥർക്കാലംബമാകുമവൻ(2)
രോഗിക്കു വിടുതൽ കുരുടർക്ക് കാഴ്ച
മുടന്തർക്ക് ബലമേകി(2) അവൻ
ഏവർക്കും ശാന്തി നനൽകും; സ്തോത്രം…
Verse 4എൻ കൃപ നിനക്കു മതി
വഴിയും സത്യവും ജീവനുമായ്(2)
മാറായെ മാധുര്യമാക്കിയ നാഥൻ
നിരന്തം വഴി നടത്തും(2) നിന്റെ
ഗമനത്തെ സ്ഥിരമാക്കും; സ്തോത്രം…
Verse 1sthothram paadeduka nandi karetiduka
aapathanarthhangal neridum velayil
kaividukilla nathhan(2) name
kaividukilla nathhan
Verse 2bhaarangal neridumpol
snehamaay namme vilikkum nathhan(2)
balamulla bhujangal karuthalin karangal
chirakukalpol viriykkum(2) name
athin nizhalil anaykkum; sthothram…
Verse 3agathikalkk-aashvaasamaakum
anathhar-kkaalambam-aakumavan(2)
rogikku vituthal kurudarkku kaazhcha
mudantharkke balameki(2) avan
evarkkum shaanthi nanalkum; sthothram…
Verse 4en krpa naninanakku mathi
vazhiyum sathyavum jeevananumaay(2)
maaraaye maadhuryam-aakkiya nathhan
nanirantham vazhi-nadathum(2) ninte
gamanathe sthhiramaakkum; sthothram…
Download Song