Sthothram paadidaam geetham paadidaam
Verse 1സ്തോത്രം പാടിടാം ഗീതം പാടിടാം
കർത്താധി കർത്തനെ സ്തുതിച്ചിടാം
താഴ്ച്ചയിൽ ഓർത്തവനെ പാടി പുകഴ്ത്തിടാം
Verse 2ഫറവോനു ഞാൻ അടിമയല്ല
സംഹരിച്ചവൻ നീയല്ലേയോ
പാതാളത്തിൽ നിന്നും വിടുവിച്ചിടുന്ന
തൻ ദയയോ എന്നുമുള്ളത് സ്തോത്രം...
Verse 3ആഴിയിലെന്നെ നടത്തിടുന്നവൻ
ചെങ്കടൽ വിഭജിച്ചവൻ
ഈ മരുയാത്രയിൽ താങ്ങി നടത്തുന്ന
തൻ ദയയോ എന്നുമുള്ളത് സ്തോത്രം...
Verse 4വ്യാജം പറവാൻ മനുജനല്ലവൻ
അനുതപിപ്പാൻ മനുജനല്ല
യിസ്രായേലിൻ ദുഃഖം മാറിടുമേ
സൂര്യച്രന്ദ്ര നിഴൽ മാറുകില്ല സ്തോത്രം...
Verse 1sthothram paadidaam geetham paadidaam
karthaadhi karthane sthuthichidaam
thazhchayil orthavane paadi pukazthidaam
Verse 2pharavonnu njaan adimayalla
samharichavan neeyallyo
paathaalathil ninnum viduvichidunna
than dayayo ennumullathu;- sthothram..
Verse 3aazhiyilenne nadathidunnavam
chenkadal vibhajichavan
ie maruvyaathrayil thaangi nadathunna
than deyayo ennumullathu;- sthothram..
Verse 4vyaajam paravaan manujanallavan
anuthapippaan manujanalla
yisrayelin dukham maaridume
surya chandra nizhal maarukilla;- sthothram...
Download Song