Verse 1സ്തോത്രം സ്തോത്രം സ്തോത്രമെന്നുമെ
വാഴ്ത്തും ജീവനാളെല്ലാം
യേശുവേ... നന്ദിയാൽ
Verse 2യേശുവേ യോഗ്യൻ നീ എന്നെന്നും
സ്തോത്രം അർപ്പിച്ചീടുന്നു
മഹത്വം സ്തുതി ബഹുമാനമെല്ലാം
എന്നേയ്ക്കും അങ്ങേയ്ക്ക്
അർപ്പിക്കുന്നു ഞാൻ
Verse 3വാഴ്ത്തും വാഴ്ത്തും നന്ദിയോടെന്നും
പാടും അങ്ങേയ്ക്കായ് എന്നും
യേശുവേ നാളെല്ലാം
Verse 4വന്നിടും വന്നിടും വാനമേഘത്തിൽ
ചേർക്കും തൻ മഹത്വത്തിൽ
ഹാ അതെൻ പ്രത്യാശയേ
Verse 1Sthothram sthothram sthothra’mennume
Vazhthum jevana’lennum
Yeshuve... nandiyal
Verse 2Yeshue yogyan ne ennumennum
Sthothram arppi’chedunnu
Maha’thvam sthuthi bahumanamellam
Enneykkum angeykke
Arppikkunnu njaan
Verse 3Vazhthum vazhthum nandiyodennum
Psdum ange’ykkay ennum
Yeshuve nalellam
Verse 4Vannidum vannidum vanameghathil
Cherkkum than mahathvathil
Ha athen prathyashaye;-
Download Song