Sthothram sthothram karthavine
Verse 1സ്തോത്രം സ്തോത്രം കർത്താവിന്
സ്തോത്രത്തിനു യോഗ്യനായോനേ
സ്തോത്രയാഗം അർപ്പിച്ചീടുന്നു
സ്തോത്ര ഗാനം പാടി വാഴ്ത്തുന്നു
Verse 2യേശു നാഥാ
എന്നു മേഘേ വന്നീടുമോ നീ
പൊൻമുഖം കണ്ടാരാധിച്ചിടാം(2)
Verse 3നാശകരമായ കുഴിയിലും
കുഴഞ്ഞതാം ചേറ്റിൽ നിന്നെന്നേ
അൻപിൻ കരം നീട്ടി രക്ഷിച്ച
യേശു കർത്തന് ആയിരം സ്തോത്രം
Verse 4വീഴ്ചയിൽ നിന്നെന്റെ കാലിനെ
കണ്ണിനെ കണ്ണീരിൽ നിന്നും
പ്രാണനെ മരണത്തിൽ കാത്ത
യേശു കർത്തന് ആയിരം സ്തോത്രം
Verse 5കുന്നുകൾ നീങ്ങിപ്പോകും
മലകളും മാറിപ്പോകുമേ
മാറാത്ത വാഗ്ദത്തങ്ങളോർത്ത്
യേശു കർത്തന് ആയിരം സ്തോത്രം
Verse 1Sthothram sthothram karthavinu
Sthothrathinu yogyanaayone
Sthothrayagam arppicheedunnu
Sthothra gaanam paadi vaazhthunnu
Verse 2Yeshu naadhaa
Ennu meghe vanneedumo nee
Ponmukham kandaaraadhichidaam(2)
Verse 3Naashakaramaaya kuzhiyilum
Kuzhanjathaam chettil ninnenne
Anpin karam neetti rakshicha
Yeshu karthanu aayiram sthothram
Verse 4Veezhchayil ninnente kaaline
Kannine kanneeril ninnum
Praanane maranathil kaatha
Yeshu karthanu aayiram sthothram
Verse 5Kunnukal neengippokum
Malakalum maarippokume
Maaraatha vaagdathangaloorthu
Yeshu karthanu aayiram sthothram
Download Song