Sthothram sthothram pithaave
Verse 1സ്തോത്രം സ്തോത്രം പിതാവേ
സ്തോത്രം സദാതവ സൂനുവെ തന്നു
ജീവനേകിയതാൽ -തവ
Verse 2സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ
നന്മകളോർത്തു നിത്യം നന്ദിയോടെ -തവ
Verse 3സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ
താഴ്ചയിൽ ഓർത്തതിനാൽ സ്തോത്രമെന്നും -എന്റെ
Verse 4സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ
വീണ്ടെടുപ്പോർത്തു നിത്യം നന്ദിയോടു -തവ
Verse 5സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ
ശക്തമാം കൈകളിൽ വഹിപ്പതിനാൽ -തവ
Verse 6സ്തോത്രം സ്തോത്രം പിതാവേ സ്തോത്രം സദാ തവ
കാരുണ്യ കാവലിന്നായ് സ്തോത്രമെന്നും -തവ
Verse 7എന്നോടുള്ള നിൻ സർവ്വ : എന്ന രീതി
Verse 1sthothram sthothram pithaave
sthothram sadaathava soonuve thannu
jeevanekiyathaal -thava
Verse 2sthothram sthothram pithaave sthothram sadaa thava
nanmakalorthu nithyam nandiyode -thava
Verse 3sthothram sthothram pithaave sthothram sadaa thava
thaazhchayil orthathinaal sthothramennum -ente
Verse 4sthothram sthothram pithaave sthothram sadaa thava
veendedupporthu nithyam nandiyodu -thava
Verse 5sthothram sthothram pithaave sthothram sadaa thava
shakthamaam kaikalil vahippathinaal -thava
Verse 6sthothram sthothram pithaave sthothram sadaa thava
kaarunya kaavalinnai sthothramennum -thava
Verse 7ennodulla nin sarvva : enna reethi
Download Song