Sthothram sthothram sthothra samgethangalal
Verse 1സ്തോത്രം സ്തോത്രം സ്തോത്ര സംഗീതങ്ങളാൽ
കർത്തനെ സ്തുതിച്ചിടും ഞാൻ
Verse 2പാപത്തിൻ കുഴിയിൽ ശാപത്തിൻ വഴിയിൽ
പാരം വലഞ്ഞയെന്നെ
തേടിവന്നു ജീവൻ തന്നു
നേടിയെടുത്തിടയൻ
Verse 3ലംഘനം ക്ഷമിച്ചും പാപങ്ങൾ മറച്ചും
ലഭിച്ചെനിക്കായതിനാൽ
ഭാഗ്യവാനായി പാർത്തിടുന്നു
ഭാവി പ്രത്യാശയോടെ
Verse 4നൻമകൾ നല്കി നൽവഴീലെന്നെ
നന്നായ് നടത്തുന്നവൻ
നന്ദിയോടെൻ നാൾകളെല്ലാം
നാഥനായ് ജീവിക്കും ഞാൻ
Verse 1sthothram sthothram sthothra sangeethangalaal
karthane sthuthichidum njaan
Verse 2paapathin kuzhiyil shaapathin vazhiyil
paaram valanjayenne
thedivannu jeevan thannu
nediyeduthidayan;-
Verse 3langhanam kshamichum paapangal marachum
labhichenikkaayathinaal
bhagyavaanaayi paarthidunnu
bhaavi prathyaashayode;-
Verse 4nanmakal nalki nalvazheelenne
nannaay nadaththunnavan
nandiyoden naalkalellaam
naadhanaay jeevikkum njaan;-
Download Song