Sthothram sthothram sthothram nathhaa
Verse 1സ്തോത്രം സ്തോത്രം സ്തോത്രം നാഥാ
സ്തുതികൾക്കെന്നും യോഗ്യനെ (2)
Verse 2സ്തോത്ര യാഗങ്ങളിൽ വസിച്ചിടുന്ന
സ്നേഹസ്വരൂപനാം എൻ ദൈവമേ
അസാധ്യമായത് സാധ്യമാക്കും
അൽഭുതവാനാം യേശുനാഥാ (2) (സ്തോത്രം..)
Verse 3കണ്ണുനീർ കാണുമ്പോൾ മനസ്സലിഞ്ഞു
അത്ഭുതങ്ങൾ ചെയ്തു നടത്തുന്നോനെ
തിന്മയെല്ലാം ദൈവമഹത്വത്തിനായി
നന്മയായി മാറ്റുന്ന പൊന്നുനാഥാ (2) (സ്തോത്രം)
Verse 4കാർമേഘ കലുഷിതമാം ജീവിതം
അത്ഭുതമായി എന്നും കാക്കുന്നോനെ
പ്രതികൂല കാറ്റുകൾ ആഞ്ഞടിച്ചാൽ
ചാരെയണഞ്ഞെന്നെ പോറ്റുന്നോനെ (2) (സ്തോത്രം)
Verse 5എനിക്കായ് മുറിവേറ്റ തൃക്കരങ്ങൾ
എന്നുമെന്നും എന്റെ കൂടെയുണ്ട്
വാനത്തിൽ യേശുവേ വന്നിടുമ്പോൾ
കൈവിടാതെന്നെയും ചേർത്തിടണേ (2) (സ്തോത്രം)
Verse 6tune of: നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശുപരാ...
Verse 1sthothram sthothram sthothram nathhaa
sthuthikalkkennum yogyane (2)
Verse 2sthothra yaagngalil vasicchidunna
snehasvaroopanaam en daivame
asaadhyamaayath saadhyamaakkum
albhuthavaanaam yeshu nathhaa (2) (sthothram..)
Verse 3kannuneer kaanumpol manassalinju
athbhuthngal cheythu nadatthunnone
thinmayellaam daiva mahathvatthinaayi
nanmayaayi maattunna ponnu nathhaa (2) (sthothram)
Verse 4kaarmegha kalushithamaam jeevitham
athbhuthamaayi ennum kaakkunnone
prathikoola kaattukal aanjadicchaal
chaareyananjnjenne pottunnone (2) (sthothram)
Verse 5enikkaay murivett thrikkarngal
ennumennum ente koodeyund
vaanatthil yeshuve vannidumpol
kaividaathenneyum chertthidane (2) (sthothram)
Verse 6tune of: nandi nandi en daivame nandi en yeshuparaa...
Download Song