Verse 1സ്തോത്രം യേശുനാഥനേ!
മനുവേലനേ! മനുവേലനേ!
Verse 2പാത്രഹീന-നാകുമെന്നെ-
പാർത്തു നിൻകയ്യാലണച്ചു
ചേർത്തുകൊണ്ടെന്റെ ദുരിതം തീർത്തു
രക്ഷിക്കേണമേ സ്തോത്രം...
Verse 3വിണ്ണിലുമീ-മണ്ണിലും
നീ-യെന്നപോലാരുള്ളഹോ
ഉന്നതനാ-കുന്ന യേശു
മന്നവരിൽ-മന്നനേ! സ്തോത്രം
Verse 4പൊന്നുലോകം തന്നിൽനിന്നു-
വന്ന ജീവ-നാഥനേ
എന്നപേക്ഷിയ്ക്കിന്നു ചെവിതന്നു
കേട്ടിടേണമേ സ്തോത്രം
Verse 5പാരമഴ-ലോടുഴലു-
പാപിയാമെന്നെ വെടിഞ്ഞു
ദൂരവേ പോയീടരുതേ
ദാവീദിൻ കുമാരനേ സ്തോത്രം
Verse 6താതനേ! എൻ-താതനേ-
പാതകർ സങ്കേതമേ
നീതിയോടെ-ഭൂതലം വാണിടുവാൻ
വരേണമേ സ്തോത്രം...
Verse 1sthothram Yeshu nathhane
manuvelane! manuvelane!
Verse 2pathraheena-nakumenne-
paarthu nin kaiyalanechu
cherthukondente duritham theerthu
rakshi’kkename;- sthothram…
Verse 3vinnilumee-mannilum
nee’yennapolaarullaho
unnathenaakunna Yeshu
mannavaril-mannane!;- sthothram…
Verse 4ponnu lokam-thannil ninnu-
vanna jeeva-nathhane
ennapekshakkinnu chevi thannu
ketti’dename;- sthothram…
Verse 5paaramazha loduzhalum
papiyam enne vedinju
dhurave poyidaruthe
davidin kumarane;- sthothram…
Verse 6thathane! en nathhane
paathakar sangkethame
neethiyode-bhuthalam vaniduvaan
varename;- sthothram…
Download Song