Sthothramanantham sthothramanantham
Verse 1സ്തോത്രമനന്തം സ്തോത്രമനന്തം സർവ്വ
കർത്താ! നിൻനാമത്തിനെന്നും സ്തോത്രമനന്തം
Verse 2നിത്യദൈവമേ! സത്യനാഥനേ!
നിന്നപത്യതയിൻ ദത്തിനായി സ്തോത്രമനന്തം
Verse 3നിൻ നിയമിത വൃന്ദമതിൽ നീ
യെന്നമുൻനിയമിച്ചെന്നതിനാൽ സ്തോത്രമനന്തം
Verse 4ആദിപാതവിൽ ഹാ! മൃതനായ
എന്റെ ജീവനിന്നുയിർപ്പിനായി സ്തോത്രമനന്തം
Verse 5തൻജഡമായ പുതുവർണ്ണവഴിയായ്
സ്വർഗ്ഗേ എന്നെയുമിരുത്തിയതാൽ സ്തോത്രമനന്തം
Verse 6ശുദ്ധമാം നിലയിൽ നിത്യജീവനി
ലിന്നും കാത്ത നിൻകൃപയ്ക്കുവേണ്ടിസ്തോത്രമനന്തം
Verse 7നിന്നുടെ തിരുസന്നിധിമൂലം
ഇപ്പോൾ എന്നെ നീ ശുദ്ധീകരിക്ക സ്തോത്രമനന്തം
Verse 8നിന്നുടെ ബലമെന്നിൽ വന്നുനിറവാൻ
ഇപ്പോൾ എന്നെ നീയനുഗ്രഹിക്ക സ്തോത്രമനന്തം
Verse 9നിൻ കൃപയിൽ ഞാനെൻ മൃതിയോളം
നിൽപ്പാനെന്നെ നീയാശീർവദിക്ക സ്തോത്രമനന്തം
Verse 10തൻഹിതംപോലെ സർവ്വവും ചെയ്യും
നിത്യമന്നവനേ! നിൻകൃപയ്ക്കായ് സ്തോത്രമനന്തം
Verse 11ഉന്നതമായ നിന്നുടെ നാമം
സർവ്വ സന്നുതമായ് ഭവിക്കട്ടെ സ്തോത്രമനന്തം
Verse 12രീതി : സ്തോത്രമേശുവേ! സ്തോത്ര
Verse 1sthothramanantham sthothramanantham sarvva
kartha! ninnaamaththennum sthothramanantham
Verse 2nithyadaivame! sathyanaathane!
ninnapathyyathayin daththinaayi sthothramanantham
Verse 3nin niyamitha vrndamathil nee
yennamunniyamichennathinaal sthothramanantham
Verse 4aadipaathavil haa! mruthanaaya
ente jeevaninnuyirppinaayi sthothramanantham
Verse 5thanjadamaaya puthu varnnavazhiyaay
swargge enneyumiruthiyathaal sthothramanantham
Verse 6shuddhamaam nilayil nithyajeevani
linnum kaattha ninkrupaykkuvendisthothramanantham
Verse 7ninnude thirusannidhimoolam
ippol enne nee shuddheekarikka sthothramanantham
Verse 8ninnude balamenil vannuniravaan
ippol enne neeyanugrahikka sthothramanantham
Verse 9nin kripayil njaanen mruthiyolam
nilppaanenne neeyaasheervadikka sthothramanantham
Verse 10thanhitham pole sarvvavum cheyyum
nithyamannavane! ninkrupaykkaay sthothramanantham
Verse 11unnathamaaya ninnude naamam
sarvva sannuthamaay bhavikkatte sthothramanantham
Verse 12reethi : sthothrameshuve! sthothra
Download Song