Sthothrangal paadi njaan vaazhtheedume
Verse 1സ്തോത്രങ്ങൾ പാടി ഞാൻ വാഴ്ത്തീടുമെ
ദേവാധിദേവനെ രാജാധി രാജാവെ
വാഴ്ത്തി വണങ്ങീടുന്നേ
Verse 2അൽഭുത നിത്യസ്നേഹം എന്നിൽ
സന്തതം തന്നീടും ദൈവസ്നേഹം
ഇന്നും മാറത്ത ദിവ്യസ്നേഹം
എന്നിൽ വസിക്കും സ്നേഹം
Verse 3മായാലോകത്തിൻ മോഹം തേടി
ശാപമേറ്റ എന്നെ വീണ്ട സ്നേഹം
എന്നെത്തേടിയ ദിവ്യസ്നേഹം
എന്നിൽ പെരുകും സ്നേഹം
Verse 4ജീവനേകിയ സ്നേഹം സർവ്വ
ലോകത്തിൻ ശാപത്തെ നീക്കും സ്നേഹം
ജീവശക്തിയാം ക്രൂശിൻ സ്നേഹം
ഉള്ളം കവരും സ്നേഹം
Verse 5ജ്യോതിയായ് കാണും സ്നേഹം ഉള്ളിൽ
ജീവൻ തന്നു എന്നെ വീണ്ട സ്നേഹം
ത്യാഗം സഹിച്ച ക്രൂശിൻ സ്നേഹം
ദിവ്യമധുര സ്നേഹം
Verse 6വാക്കു മാറാത്ത സ്നേഹം-തിരു
വാഗ്ദത്തം തന്നെന്നെ നിർത്തും സ്നേഹം
സർവ്വ വല്ലഭനാം യേശുവേ
സ്തോത്രം സ്തുതി നിനക്കേ
Verse 1sthothrangal paadi njaan vaazhtheedume
devaadhidevane raajaadhi raajaave
vaazhthi vanangeedunn
Verse 2albhutha nithya sneham ennil
santhatham thanneedum daivasneham
innum maaratha divyasneham
ennil vasikkum sneham;-
Verse 3maayaalokathin moham thedi
shapameta enne veenda sneham
ennethediya divyasneham
ennil perukum sneham;-
Verse 4Jeevanekiya sneham sarva
lokhathin shapathe neekkum sneham
jeeva’shakthiyam krooshin sneham
ullam kavarum sneham;-
Verse 5jyothiyay kaanum sneham ullil
jeevan thannu enne veenda sneham
thyagam sahicha krooshin sneham
divya madhura sneham;-
Verse 6vaakku maaraatha sneham thiru
vaagdatham thannenne nirthum sneham
sarvva vallabhanaam yeshuve
sthothram sthuthi ninakke;-
Download Song