Sthothrathin ganangal paadedum njaan
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 സ്തോത്രത്തിൻ ഗാനങ്ങൾ പാടീടും ഞാനെന്നും
എൻ പ്രീയ നാഥനാമേശുവിന്
തിൻമകൾ ഓർക്കാതെ നൻമകൾ നല്കിയോൻ
യാഗമായ് തീർന്നെന്നെ വീണ്ടെടുത്തു(2)
Verse 2 ആരുമില്ലാതെ ഞാൻ ഏകനായീടുമ്പോൾ
ആശ്വാസം കാണും നിൻ സാന്നിധ്യത്തിൽ(2)
ആശ്രയിക്കും നിത്യം ആ തിരുപാദത്തിൽ
ആനന്ദിക്കും എന്നും ആ മുഖശോഭയിൽ(2) സ്തോത്ര….
Verse 3 രോഗക്കിടക്കയിൽ കൂടെയിരുന്നിടും
കർത്താവിൻ സാമിപ്യം ആശ്വാസമേ(2)
പാപഭാരം പേറി താളടിയാകുമ്പോൾ
പൊൻകരം തന്നെന്നെ താങ്ങി നടത്തിടും(2) സ്തോത്ര….
Verse 4 ആത്മഫലങ്ങളാൽ ശക്തീകരിക്കെന്നും(2)
വിശ്വാസ ധീരനായ് വേല ചെയ്വാൻ
ദോഷൈക ശക്തികൾ രൂക്ഷമായീടുമ്പോൾ
ദൈവിക ശക്തിയാൽ ജീവൻ പകർന്നിടും (2) സ്തോത്ര….
Verse 1 sthothrathin ganangal paadedum njaan ennum
en preya nathhanaam yeshuvine
thinmakal orkkaathe nanmakal nalkiyon
yagamaay thernnenne veendeduthu(2)
Verse 2 aarumillaathe njaan ekanaayeedumpol
aashvaasam kaanum nin saannidhyathil(2)
aashrayikkum nithyam aa thirupaadathil
aanandikkum ennum aa mukhashobhayil(2);-
Verse 3 rogakkidakkayil koodeyirunnidum
karthaavin saamipyam aashvaasame(2)
paapabhaaram perri thaladiyaakumpol
ponkaram thannenne thangi nadathidum(2);-
Verse 4 aathma phalangalaal shakthekarikkennum(2)
vishvaasa dheranaay vela cheyvaan
doshaika shakthikal rookshamaayedumpol
daivika shakthiyaal jeevan pakarnnidum(2);-
Share
Download Song
Cancel
Download