Sthothrayagam sthothrayagam
Verse 1സ്തോത്രയാഗം സ്തോത്രയാഗം
അർപ്പിക്കുന്നേൻ- യേശുനാഥാ
ശുഭവേള ആനന്ദമേ എൻ അപ്പാ
നിൻ തിരുപാദമേ (2)
Verse 2കോടി കോടി
സ്തോത്രം നാഥാ (3)
Verse 3സങ്കടം ദുഃഖമെല്ലാം
നേരിടും വേളകളിൽ(2)
വൻ കടം തീർത്ത നാഥാ - നിന്നിൽ
ഞാൻ ചാരീടുമേ(2) കോടി...
Verse 4ഈ ലോക ലാഭമെല്ലാം-
ചേതമെന്നെണ്ണീടുവാൻ(2)
മേലോക വാഞ്ചയാലേ-
എന്നുള്ളം നിറച്ചീടുക(2) കോടി...
Verse 5പാപത്തിൻ ഭോഗത്തേകാൾ
കഷ്ടങ്ങൾ തിരഞ്ഞെടുത്ത(2)
മോശയിൻ വിശ്വാസത്തിൻ-
മാതൃക നാം സ്വീകരിക്കാം(2) കോടി...
Verse 6ഇഷ്ടന്മാർ കൈവിട്ടാലും
ഒട്ടുമേ ഭീതിയില്ലാ(2)
കഷ്ടതയേറ്റ നാഥാ-
ഞാനെന്നെന്നും നിന്നടിമ(2) കോടി...
Verse 7നിൻ പേർക്കായ് സേവ ചെയ്വാൻ
ഉത്സാഹം പകർന്നിടുക(2)
ആത്മാവിൽ എരിവോടെ ഞാൻ-
എൻ വേല തികച്ചീടട്ടെ(2) കോടി...
Verse 1Sthothrayagam sthothrayagam
Arppikkunnen- yeshunaadha
Shubhavaela aanandame en appaa
Nin thirupaadame (2)
Verse 2Kodi kodi
Sthothram naadhaa (3)
Verse 3Sankadam duhkhameellaam
Neridum vaelakalil(2)
Van kadam theertha naadhaa - ninnil
Njaan chaareedume(2);- kodi...
Verse 4Ee loka laabhamellaam-
Chethamennenneedivaan(2)
maeloka vaanchayaale-
Ennullam niracheeduka(2);- kodi...
Verse 5Paapathin bhogathekkal
Kashtangal thiranjeduttha(2)
Moshayin vishvaasathin-
Maathrika naam sveekarikkaam(2);- kodi...
Verse 6Ishtanmaar kaivittaalum
Ottume bheethiyillaa(2)
Kashtathayetta naadhaa-
Njaanennennum ninnadima(2);- kodi...
Verse 7Nin paerkkaay seva cheyvaan
Ulsaham pakarnniduka(2)
Aathmaavil erivode njaan-
En vela thikacheedatte(2);- kodi...
Download Song