Sthuthi chey maname dinam kartthanin
Verse 1സ്തുതി ചെയ് മനമെ ദിനം കർത്തനിൻ പാദം
സ്തോത്രമെന്ന അധരഫലം
അർപ്പിക്കൂ ആനന്ദമായ്
Verse 2നന്ദിയാൽ നിറഞ്ഞു ഹൃദയം കവിയുന്നതാൽ
ഗാനങ്ങളാൽ നിന്നെ ഞാൻ സ്തുതിച്ചീടുന്നു
വൻ കടങ്ങൾ തീർത്തു നീയെൻ സങ്കടങ്ങൾ മാറ്റി
വാനാധിവാനവനെ നീയെൻ സ്വന്തം
Verse 3രാജാധിരാജാവായി കോടി ദൂതരുമായി
കാഹളധ്വനിയോടെ നീ എഴുന്നെള്ളുമ്പോൾ (2)
കാന്തയാം സഭയെ നിൻ മാർവ്വോടു ചേർത്തിടുവാൻ
കാന്തനാം യേശുവേ നീ വരിക വേഗം
Verse 1sthuthi chey maname dinam kartthanin paadam
sthothramenna adharaphalam
arppikkoo aanandamaay
Verse 2nandiyaal niranjnju hridayam kaviyunnathaal
gaanngalaal ninne njaan sthuthiccheedunnu
van kadngal theertthu neeyen sangkadngal maatti
vaanaadhivaanavane neeyen svantham
Verse 3raajaadhi raajaavaayi kodi dootharumaayi
kaahala dhvaniyode nee ezhunnellumpol
kaanthayaam sabhaye nin maarvvodu chertthiduvaan
kaanthanaam yeshuve nee varika vegam
Download Song