Sthuthi geetham paduka naam
Verse 1സ്തുതിഗീതം പാടുക നാം
ഉയർത്തുക ജയനാമം
Verse 2സ്തുതിക്കു യോഗ്യനവൻ സർവ്വശക്തൻ യഹോവയവൻ
നമ്മെ സ്നേഹിച്ചു നമ്മെ വീണ്ടെടുത്തു
സ്വന്തജനമായ് തീർത്തതിനാൽ
Verse 3രോഗിക്കു വൈദ്യനവൻ സർവ്വശക്തൻ യഹോവയവൻ
സൗഖ്യം നൽകി താൻ ശക്തിയേകിടും
എന്നും ആശ്വാസം പകരുമവൻ
Verse 4സേനകളിൻ നായകൻ സർവ്വശക്തൻ യഹോവയവൻ
അവൻ മുമ്പിലും അവൻ പിമ്പിലും
നമ്മെ ജയത്തോടെ നടത്തിടുമേ
Verse 5രാജാധിരാജനവൻ സർവ്വശക്തൻ യഹോവയവൻ
സ്തുതിസ്തോത്രവും എല്ലാ പുകഴ്ചയും
അവനെന്നെന്നും ആമേൻ
Verse 1sthuthi geetham paduka naam
uyarththuka jayanaamam
Verse 2sthuthikku yogyan avan sarvvashakthan yahovayavan
namme snehichu namme veendeduthu
svantha janamayi therthathinaal
Verse 3rogikku vaidyan avan sarvvashakthan yahovayavan
svaukhyam nalki than shakthiyekeedum
ennum aashvasam pakarumavan
Verse 4senakalin nayakan sarvvashakthan yahovayavan
avan mumpilum avan pimpilum
namme jayathode nadathidume
Verse 5rajadhirajanavan sarvvashakthan yahovayavan
sthuthi sthothravum ellaa pukazhchayum
avanennennum aamen
Download Song