Sthuthi geethangal aalapikkum
Verse 1സ്തുതി ഗീതങ്ങൾ ആലപിക്കും
തിരുനാമ മഹത്വത്തിനായ്
യേശുവേ രക്ഷകാ നിന്റെ നാമം
ഞങ്ങൾക്കാശ്രയം (2)
Verse 2ദിനംതോറും നിൻ ദാനങ്ങളാൽ
നിറയ്ക്കേണമേ ഞങ്ങളെ നീ (2)
തിരുഹിതമതുപോൽ നടന്നീടുവാനയ്
കനിവേകിടണേ നിന്റെ കാരുണ്യത്താൽ
Verse 3അഴലേറുമീ ജീവിതത്തിൽ
പ്രതികൂലങ്ങൾ ഏറിടുമ്പോൾ (2)
വഴികാട്ടിടണേ തുണചെയ്യണമെ
കനിവോടടിയങ്ങളെ കാത്തിടണെ
Verse 1sthuthi geethangal aalapikkum
thiru naama mahathvathinaay
yeshuve rakshakaa ninte naamam
njangalkkaashrayam (2)
Verse 2dinam thorum nin daanangalaal
niraykkename njangale nee (2)
thiruhithamathupol nadanneeduvaanay
kanivekidane ninte kaarunyathaal;-
Verse 3azhal’erumee jeevithathil
prathikoolangal eridumpol (2)
vazhikaattidane thunacheyyaname
kanivodadiyangale kaathidane;-
Download Song