Sthuthi nerullavarkkuchitham
Verse 1സ്തുതി നേരുള്ളവർക്കുചിതം
ഇവർ നിങ്കൽ നിത്യം പാടിടും
ഏഴരാമീ ഞങ്ങളെ
അർഹരാക്കിടൂ എൻ നാഥനെ
Verse 2അഗ്നിയിലെന്നെ ശോധന ചെയ്തു
പാപത്തിൻ കീടങ്ങൾ അകറ്റണമേ
നിൻ ദയക്കൊത്തപോൽ കൃപതോന്നണേ
എന്നുള്ളം നിനക്കായ് ദാഹിക്കുന്നു
Verse 3ദുഷ്ടന്മാർ വഞ്ചനയണിഞ്ഞിടുന്നു
നരകമവർക്കായ് ഒരുക്കീടുന്നു
ശാശ്വതമായൊരു വിൺഭവനം
കാണുന്നു പ്രത്യാശയിൽ ദൈവമക്കൾ
Verse 4നിൻ കരത്താൽ എന്നെ താങ്ങിടുന്നതാൽ
നിലം പരിചാകില്ല ഒരുനാളും ഞാൻ
സിംഹത്തിൻ വായിൽ ഞാൻ വീണെന്നാലും
ഇസ്രയേലിൻ ദൈവം രക്ഷിപ്പാനുണ്ട്
Verse 1stuti nerullavarkkuchitham
ivar ninkal nithyam paadidum
ezharaamee njangale
arharaakkidoo en naadhane
Verse 2agniyilenne shodhana cheythu
paapaththin keedangal akattaname
nin dayakkoththapol kripathonnanne
ennullam ninakkaay daahikkunnu
Verse 3dushtanmar vanchanayanjinnidunnu
narakamavarkkaay orukkeedunnu
shaashwathamaayoru vinnbhavanam
kaanunnu prathyaashayil daivamakkal
Verse 4nin karaththaal enne thaangidunnathaal
nilam parichaakilla orunaalum njaan
simhaththin vaayil njaan veenennalum
israyelin daivam rakshippaanundu
Download Song