Sthuthi sthuthi ninakke ennum
Verse 1സ്തുതി സ്തുതി നിനക്കേ എന്നും ചൊല്ലീടുവേൻ
ദോഷച്ചുമടൊഴിച്ചു രക്ഷ തന്നവനേ
സ്തുതി സ്തുതി നിനക്ക്
Verse 2ആത്മവിചാരം ഇല്ലാതെ കിടന്നേൻ
അരുളി ഉണർച്ച ഭവാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ സ്തുതി...
Verse 3ശാന്തം ഇല്ലാതെ ബാധിച്ച മനസ്സിൽ
തന്നു സന്തോഷം ഭവാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ സ്തുതി...
Verse 4ഭ്രമിച്ചു ഞാൻ കിടന്നേൻ ക്യപയോടു
നീയെ പരമശാന്തി കൽപിച്ചു
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ സ്തുതി...
Verse 5നന്ദി സന്തോഷം ലജ്ജ വിസ്മയവും
നന്നേ നിറയുന്നുള്ളിൽ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ സ്തുതി...
Verse 6ഏറെ പിഴച്ചു ഞാൻ ഏറെ മോചിച്ചു നീ
എന്നും നിന്നടിമ ഞാൻ
ഹല്ലേലൂയ്യാ ഹല്ലേലൂയ്യാ സ്തുതി...
Verse 1sthuthi sthuthi ninakke ennum cholleduven
doshachumadozhichu raksha thannavane
sthuthi sthuthi ninakke
Verse 2aathma vicharam illathe kidannen
aruli unarcha bhavan
halleluyah halleluyah;- sthuthi…
Verse 3shantham illathe badhicha manassil
thannu santhosham bhavaan
halleluyah halleluyah;- sthuthi…
Verse 4bhramichu njaan kidannen krupayodu
neeye parama shanthi kalppichu
halleluyah halleluyah;- sthuthi…
Verse 5nandi santhosham lejja vismayavum
nanne nirayunnullil
halleluyah halleluyah;- sthuthi…
Verse 6ere pizhachu njaan ere mochichu nee
ennum ninnadima njaan
halleluyah halleluyah;- sthuthi…
Download Song