Sthuthi thava savidhe njaan
Verse 1സ്തുതി തവ സവിധേ ഞാൻ
അർപ്പിക്കുന്നസംഖ്യമായ്
അവർണ്ണ്യ നാമത്തിന്നനന്ത
മംഗളം പ്രതിദിനം... മംഗളം പ്രതിദിനം…
Verse 2സംഖ്യയില്ലാ ജീവജാല-
ങ്ങൾക്കു സംതൃപ്തി വരും
സംപൂജ്യ നാമം രാപ്പകൽ
സംഗീതമാലപിക്കുകിൽ (2)
Verse 3ജീവ നായകൻ നിണം
മുഴുവനും പകർന്നു നിത്യ
ജീവനേകി നവ്യയുഗം
ജ്യോതിസ്സായി വാഴുവാൻ (2)
Verse 4പ്രാചീനരാം നിൻ ദാസരിൽ
പ്രത്യക്ഷമായ സാന്നിദ്ധ്യം
പ്രദ്യോദിപ്പിച്ചവരെ നീ
പ്രഭുക്കളാക്കി തീർത്തതാൽ (2)
Verse 5വിശ്രമം കൂടാതെ കർത്തൻ
വിശ്രുത നാമത്തെ നാം
വിഘ്നമൽപ്പവും വരാതെ
വാഴ്ത്തിപ്പാടുമെന്നെന്നും (2)
Verse 6സമ്മോദമായ സേവനം
സനാതനത്വമോടു നാം
സന്തുഷ്ടിയായ് തുടർന്നിടാം
സ്വർഗ്ഗീയ രാജവൃന്ദമായ് (2)
Verse 7(പദം പദം ഉറച്ചു നാം.... എന്നരീതി)
Verse 1sthuthi thava savidhe njaan
arppikkunn asamkhyamaay
avarnnya naamatthinn anantha
mamgalam prathidinam... mamgalam prathidinam…
Verse 2samkhyayillaa jeevajaala-
ngalkku samthripthi varum
sampoojya naamam raappakal
samgeetham aalapikkukil (2);-
Verse 3jeeva naayakan ninam
muzhuvanum pakarnnu nithya
jeevaneki navyayugam
jyothissaayi vaazhuvaan (2);-
Verse 4praacheenaraam nin daasaril
prathyakshamaaya saanniddhyam
pradyodippicchavare nee
prabhukkalaakki theertthathaal (2);-
Verse 5vishramam koodaathe kartthan
vishrutha naamatthe naam
vighnamalppavum varaathe
vaazhtthippaadumennennum (2);-
Verse 6sammodamaaya sevanam
sanaathanathvamodu naam
santhushdiyaay thudarnnidaam
swarggeeya raajavrindamaay (2);-
Verse 7(padam padam uracchu naam.... ennareethi)
Download Song