Sthuthichedam naam daivathe
Verse 1സ്തുതിച്ചീടാം നാം ദൈവത്തെ
സ്തുതിയിന്മേൽ വസിക്കും നാഥനെ(2)
ആരാധിച്ചീടാം സ്തോത്രത്തോടെ
ആത്മാവിൽ നിറഞ്ഞു ആർത്തുപാടാം(2)
Verse 2നല്ലനാഥൻ എൻ യേശുദേവൻ
നന്മയല്ലാതൊന്നും ചെയ്തിടാത്തവൻ
ആരുമില്ല തുല്യമായി അനുഗമിച്ചീടാൻ
ആരാധിച്ചീടും ഞാൻ അന്ത്യനാൾവരെ
Verse 3കരുതുന്ന കർത്താവിൻ കരുണയിലും
കൺമണി പോലെന്നെ കാക്കുന്നതാൽ
കൈപിടിച്ചു നടത്തുന്ന പൊന്നേശുവേ
നിൻ സ്നേഹമെത്രയോ ആശ്ചര്യമേ
Verse 4തീയതിൻ നടുവിൽ നിന്നെന്നാലും
നാലാമനായി യേശു ഇറങ്ങിവരും
വണങ്ങില്ലാ ഒരിക്കലും ഞാൻ ബിംബത്തെ
ആരാധിക്കും ഞാൻ സത്യ ദൈവത്തെ
Verse 1sthuthichedam naam daivathe
sthuthiyinmel vasikkum nathane
aaraadhichedam sthothrathode
aathmavil niranju aarthupadam
Verse 2nalla naathhan en yeshudevan
nanmayallathonnum cheythidathavan
aarumilla thullyamay anugamichedan
aaraadhichedum njaan anthyanalvare
Verse 3karuthunna karthavin karunayilum
kanmani polenne kakkunnathal
kaipidichu nadathunna ponneshuve
nin snehamethrayo aashcharyame;-
Verse 4theeyathin naduvil ninnennalum
nalamanay yeshu iranggivarum
vanangilla orikkalum njaan bimbathe
aaraadhikkum njaan sathya daivathe;-
Download Song