Sthuthichedam yeshu karthavine
Verse 1സ്തുതീച്ചീടാം യേശു കർത്താവിനെ
സർവ്വശക്തൻ മഹോന്നതനെ
Verse 2മഹിമകൾ വെടിഞ്ഞീ ഭൂവിൽ വന്ന്
ജീവനെ നൽകിയ രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
ഒന്നായ് ചേർന്ന് നാം ആരാധിക്കാം
Verse 3ശത്രുവിൻ കരത്തിൽ നിന്നും നമ്മെ
വീണ്ടെടുത്ത രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
നന്ദിയോടെ നാം ആരാധിക്കാം
Verse 4കഷ്ടതയിൽ നല്ല തുണയായി
കൂടെയിരിക്കുന്ന രക്ഷകനെ
സർവ്വം മറന്നു നാം ആരാധിക്കാം
സന്തോഷത്തോടെ നാം ആരാധിക്കാം
Verse 1sthuthicheedam yeshu karthaavine
sarvashakthan mahonnathane
Verse 2mahimagal vedinjee bhoovil vannu
jeevane nalkiya rakshakane
sarvamm marannu naam aaraadhikkaam
onnaay chernnu naam aaraadhikkaam
Verse 3shathruvin karathil ninnum namme
veendeduttha rakshakane
sarvamm marannu naam aaraadhikkaam
nandiyode naam aaraadhikkaam
Verse 4kashtathayil nalla thunayaayi
koodeyirikkunna rakshakane
sarvamm marannu naam aaraadhikkaam
santhoshathode naam aaraadhikkaam
Download Song