Sthuthichidum njaan en yeshuvine
Verse 1സ്തുതിച്ചിടും ഞാൻ എൻ യേശുവിനെ
എന്നെന്നും സ്തുതിച്ചിടും ഞാൻ
കർത്താധി കർത്തനെ രാജാധി രാജനെ
എന്നെന്നും സ്തുതിച്ചിടും ഞാൻ
Verse 2ദൈവത്തിന്റെ ദാനങ്ങൾ ഓർത്തിടുമ്പോൾ
ദൈവത്തിന്റെ സന്നിധേ ചെന്നിടുമ്പോൾ
ആശ്വാസം നൽകുന്ന കർത്താധി കർത്തനെ
ഞാൻ എന്നും സ്തുതിക്കും
Verse 3യേശുവിൻ കൃപകളെ ഓർത്തിടുമ്പോൾ
ജീവിത നന്മകൾ ഏറിടുമ്പോൾ
ഈ നല്ല നാഥനാം യേശുവിനെ
എന്നെന്നും സ്തുതിച്ചിടും അന്ത്യം വരെ
Verse 4അമ്മ തൻ കുഞ്ഞിനെ മറന്നീടിലും
മറക്കാത്ത നാഥനാം യേശുവിനെ
ഓർത്തു ഞാൻ നന്ദിയോട്
എന്നെന്നും സ്തുതിച്ചിടുമെ
Verse 1Sthuthichidum njaan en Yeshuvine
Ennennum sthuthichitum njaan
Karthaadhi Karthane raajaadhi raajane
Ennennum sthuthichitum njaan
Verse 2Daivathinte daanangal orthitumpol
Daivathinte sannidhe chennitumpol
Aashwaasam nalkunna Karthaadhi Karthane
Njaan ennum sthuthikkum
Verse 3Yeshuvin krupakale orthitumpol
Jeevitha nanmakal earitumpol
Ee nalla naadhanaam Yeshuvine
Ennennum sthuthichitum anthyam vare
Verse 4Amma than kunjine maranneetilum
Marakkaatha naadhanaam Yeshuvine
Orthu njaan nandiyotu
Ennennum sthuthichitume
Download Song