Sthuthichidum njaan ennum
Verse 1സ്തുതിച്ചിടും ഞാനെന്നും
നിസ്തലനാം എൻ യേശുവിൻ സ്നേഹത്തെ
സ്തുതിച്ചിടും ഞാനെന്നും
നിസ്തുലനാം എൻ യേശുവിനെ
Verse 2പാപത്തിൻ ആഴത്തിൽ വീണയെന്നെ
തേടിയണഞ്ഞു നിൻ ദിവ്യസ്നേഹം
പാപം ക്ഷമിച്ചു നിൻ സ്നേഹം ഉള്ളിൽ പകർന്നു
പാടും ഞാൻ അനുദിനവും(2)സ്തതിച്ചിടും…
Verse 3ലോകത്തിൻ സ്നേഹമോ നശ്വരമേ
ദൈവത്തിൻ സ്നേഹമോ നിലനിൽക്കും
സ്നേഹത്തിൻ കൊടിയൻ മീതെ പിടിച്ചെന്നെ
ഈ മരുവിൽ പ്രിയൻ നടത്തീടുന്നു(2)സ്തതിച്ചിടും…
Verse 4ഭാരം പ്രയാസങ്ങൾ ഏറിടുമ്പോൾ
ആശ്വാസം ഏകിടും നിത്യസ്നേഹം
കണ്ണിനീർ തുടച്ചെന്നെ മാർവ്വോടണച്ചിടും
ദൈവത്തിൻ സ്നേഹം അഗാധമെ(2)സ്തതിച്ചിടും…
Verse 1sthuthichidum njaanennum
nisthalanam en yeshuvin snehathhe
sthuthichidum njaanennum
nisthulanam en yeshuvine
Verse 2paapaththin aazhaththil veenayenne
thediyananju nin divyasneham
paapam kshamichu nin sneham ullil pakarnnu
paadum njaan anudhinavum(2);-sthuthichidum…
Verse 3lokaththin snehamo nashvarame
daivaththin snehamo nilanilkkum
snehaththin kodiyan meethe pidichenne
ee maruvil priyan nadaththidunnu(2);-sthuthichidum…
Verse 4bhaaram prayaasangngal eridumbol
aashwaasam ekidum nithyasneham
kanneerneer thudachenne maarvodanachidum
daivaththin sneham agaadhame(2);-sthuthichidum…
Download Song