Sthuthichidum njaan ninne ennumennum
Verse 1സ്തുതിച്ചിടും ഞാൻ നിന്നെ എന്നുമെന്നും
കൊതിച്ചിടുന്നു നിന്നെ കണ്ടിടുവാൻ(2)
പതിച്ചിടണേ നിൻ കൺകളെന്നിൽ
മതി മതിയായി ലോകവാസം(2)
Verse 2നിൻപാദത്തിൽ ഞാൻ മുത്തിടുവാൻ
നിന്നിമ്പ ശബ്ദം കേട്ടിടുവാൻ(2)
പ്രാണപ്രിയാ എന്നുവരും നീ
എന്നെ ചേർത്തിടുവാൻ
എന്നെ ചേർത്തിടുവാൻ(2) സ്തുതിച്ചിടും..
Verse 3ക്രൂശിൻ മറവിൽ മറച്ചു നീ
രക്തക്കോട്ടയിൽ വഹിച്ചു എന്നെ(2)
ശത്രു കാണാതെ ദുഷ്ടൻ തൊടാതെ
കാത്തു കൺമണി പോൽ
കാത്തു കൺമണി പോൽ(2) സ്തുതിച്ചിടും..
Verse 1sthuthichidum njaan ninne ennumennum
kothichidunnu ninne kandiduvaan(2)
pathichidane nin kankalennil
mathi mathiyaayi lokavaasam(2)
Verse 2nin padathil njaan muthiduvaan
ninnimpa shabdam kettiduvaan(2)
pranapriyaa ennuvarum nee
enne cherthiduvaan
enne cherthiduvaan(2);- sthuthichidum..
Verse 3krushin maravil marachu nee
rakthakkottayil vahichu enne(2)
shathru kaanathe dushdan thodathe
kaathu kanmani pol
kaathu kanmani pol(2);- sthuthichidum..
Download Song