Sthuthichidum njaan sthuthichidum
Verse 1സ്തുതിച്ചിടും ഞാൻ സ്തുതിച്ചിടും ഞാൻ
മഹോന്നതനാം മനോഹരനാം മമ പ്രിയനെ
Verse 2പാപം പോക്കിയെൻ ശാപം നീക്കി വൻ
താപം തീർത്തവനെ എന്നും സ്തുതിക്കും വീണു നമിക്കും
പാടിപ്പുകഴ്ത്തിടും ഞാൻ
സ്നേഹനിധെ കൃപാപതിയെ
കരുണാനദിയെ പരമാനന്ദമായ്
Verse 3കാണാതകന്നു പാപക്കുഴിയിൽ
വീണുവലഞ്ഞിടവേ തേടിയെന്നെയും
നല്ലിടയൻ പാടു സഹിച്ചധികം
തങ്കനിണം വിലയായ് കൊടുത്തു
എൻ പ്രിയനെന്നെയും വീണ്ടെടുത്തു
Verse 4കണ്ണീർപാതയിൽ നിന്നെൻ കൺകളെ
കാത്തു സൂക്ഷിച്ചവൻ വീഴ്ചയിൽ നിന്നെൻ
കാൽകളെയും വീഴ്ചയെന്നിയേ താൻ
മൃത്യുവിൽനിന്നെൻ പ്രാണനേയും
വിടുതൽ ചെയ്തു എന്നെന്നേക്കുമായ്
Verse 5വാഴ്ത്തീടുമേ വാഴ്ത്തീടുമേ : എന്ന രീതി
Verse 1sthuthichidum njaan sthuthichidum njaan
mahonnathanaam manohharanaam mama priyane
Verse 2paapam pokkiyen shaapam neekki van
thaapam theerththavane ennum sthuthikkum veenu namikkum
paadippukazhththidum njaan
snehhanidhe kripaapathiye
karunaanadhiye paramaanandamaay
Verse 3kaanaathakannu paapakkuzhiyil
veenuvazhanjidave thediyenneyum
nallidayan paadu sahichchadhikam
thanganinam vilayaay koduththu
en priyanenneyum veendeduththu
Verse 4kanneerppaathayil ninnen kankale
kaaththu sookshichchavan veezhchayil ninnen
kaalgaleyum veezhchayenniye thaan
mrithyuvilninnen praananeyum
viduthal cheythu ennennേkkumaay
Verse 5vaazhtheeedume vaazhtheeedume : enna reethi
Download Song