Sthuthichidunne njaan sthuthichidunne
Verse 1സ്തുതിച്ചിടുന്നേ ഞാൻ സ്തുതിച്ചിടുന്നേ
പരമപിതാവിനെ സ്തുതിച്ചിടുന്നേ
അവനെന്റെ ബലമുള്ള സങ്കേതമെ
എന്റെ ആശാനികതമെ
Verse 2അവനെന്റെ പ്രാണനെ മരണത്തിൽ നിന്നും
എന്റെ കണ്ണിനെ കണ്ണീരിൽ നിന്നും
അവനെന്റെ കാലിനെ വീഴ്ചയിൽ നിന്നും
വിടുവിച്ചതോർത്തുള്ളം സ്തുതിച്ചിടുന്നേ
Verse 3ജീവന്റെ വഴിയിൽ ഞാൻ നടക്കുന്നു അതിനായി
ജീവന്റെ വചനങ്ങൾ അവനെനിക്കേകി
അവയിലെൻ ഗമനത്തെ സ്ഥിരമാക്കിയതിനാൽ
അകമഴിഞ്ഞാത്മാവിൽ സ്തുതിച്ചിടുന്നേ
Verse 4യഹോവയിൻ ആലയത്തിൻ പ്രാകാരങ്ങളിലും
യെറുശലേമിൻ നടുവിലും നിന്ന്
യഹോവയ് ക്കെൻ നേർച്ചകൾ സകലരും കാൺകെ
ഉയർത്തും ഞാനവനെ സ്തുതിച്ചിടുന്നേ
Verse 1sthuthichidunne njaan sthuthichidunne
paramapithaavine sthuthichidunne
avanente balamulla sankethame
ente aashaanikathame
Verse 2avanente praanane maranathil ninnum
ente kannine kanneeril ninnum
avanente kaaline veezchayil ninnum
viduvichathorthullam sthuthichidunne;-
Verse 3jeevante vazhiyil njaan nadakkunnu athinaayi
jeevante vachanangal avanenikku nalki
avayilen gamanathe sthiramaakkiyathinaal
akamazhinjaathmaavil sthuthichidunne;-
Verse 4yahovayin aalayathin praakaarangalilum
yerushalemin naduvilum ninnu
yahovaykken nerchakal sakalarum kaanke
uyarthum njaanavane sthuthichidunne;-
Download Song