Sthuthichidunne njangal sthuthichidunne
Verse 1സ്തുതിച്ചിടുന്നേ ഞങ്ങൾ സ്തുതിച്ചിടുന്നേ
സ്തോത്രം പാടി പുകഴ്ത്തിടുന്നേ
ഉയരങ്ങളിൽ ഉന്നതങ്ങളിൽ
അത്യുന്നതനെ നിനക്കു സ്തുതി
Verse 2അത്ഭുതമായവൻ പേർ ചൊല്ലി വിളിച്ച
തൻ പ്രിയ ജനങ്ങളെ
സ്തുതിക്കാം സ്തുതിക്കാം സ്തോത്രം ചെയ്യാം
സ്തുതികൾ ജയത്തിൻ ധ്വനികളല്ലോ
Verse 3ഈ ദിനം നമുക്കവൻ ദാനമായ് തന്നല്ലോ
നാമൊന്നായ് ഘോഷിച്ചിടാം
സൗഖ്യവും ബലവും ശാന്തിയും തന്ന്
നിത്യവും വഴി നടത്തുന്നതിനാൽ
Verse 4കഷ്ടതകൾ മറന്നുല്ലസിച്ചീടും
കർത്താവിൻ കുഞ്ഞുങ്ങളെ
ദുഷ്ടന്റെ തന്ത്രം പോരാടി ജയിപ്പാൻ
കർത്താവിൽ അമിതബലം ധരിക്കാം
Verse 5വിവിധങ്ങളാം ദൈവകൃപയുടെ നൽ
ഗൃഹ വിചാരകന്മാരെ
ശുശ്രുഷിപ്പീൻ അന്യോന്യം നാം
കൃപാവരത്തിൻ ക്രിയകളിനാൽ
Verse 6നിശ്ചയമായ് നമ്മെ തേജസിൽ ചേർപ്പാൻ
കർത്താവു വേഗം വരും
നിത്യമനോഹര വാസത്തിനായ് നമു-
ക്കുണരാം ഉണർന്നു പ്രകാശിച്ചിടാം
Verse 1sthuthichidunne njangal sthuthichidunne
sthothram paadi pukazhthidunne
uyarangalil unnathangalil
athyunnathane ninakku sthuthi
Verse 2athbhuthamaayavan per cholli vilicha
than priya janangale
sthuthikkaam sthuthikkaam sthothram cheyyaam
sthuthikal jayathin dhwanikalallo
Verse 3ee dinam namukkavan daanamaay thannallo
naamonnaay ghoshichidaam
soukhyavum balavum shaanthiyum thannu
nithyavum vazhi nadaththunnathinaal;-
Verse 4kashtathakal marannullasichidum
karthaavin kunjungale
dushtante thanthram poraadi jeyippaan
karthaavil amithabalam dharikkaam;-
Verse 5vividhangalaam daivakripayude nal
griha vichaarakanmarre
shushrushippeen anyonyam naam
kripaavarathin kriyakalinaal
Verse 6nischayamaay namme thejaslil cherppaan
karthaavu vegam varum
nithyamanohara vaasaththinaay namuk-
kunaraam unarnnu prakaashichidaam;-
Download Song