Sthuthichiduvin ennum sthuthichiduvin
Verse 1സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ
സ്തുതികളിൽ വസിക്കും പരിശുദ്ധനെ
തപ്പും കിന്നരവും തന്ത്രിനാദങ്ങളും
വീണകൾ മീട്ടിയും സ്തുതിച്ചിടുവിൻ
Verse 2സ്തുതിച്ചിടുവിൻ എന്നും സ്തുതിച്ചിടുവിൻ
സ്തുതികളിൽ വസിക്കും പരിശുദ്ധനെ
Verse 3വിശുദ്ധിയിൽ അവനെന്നും മഹിമയുള്ളോൻ
സ്തുതികളിൽ ഭയങ്കരൻ അത്ഭുതവാൻ
വാദ്യഘോഷങ്ങളാൽ ആർപ്പിൻ ധ്വനികളാൽ
വാനവനേശുവെ സ്തുതിച്ചിടുവിൻ
Verse 4സർവ്വ ഭൂവാസികളെ സ്തുതിച്ചിടുവിൻ
സർവ്വ സൃഷ്ടികളുമെ വണങ്ങിടുവിൻ
സൂര്യചന്ദ്രന്മാരെ നക്ഷത്രക്കൂട്ടമെ
സൃഷ്ടാവാം നാഥനെ സ്തുതിച്ചിടുവിൻ
Verse 5സർവ്വ ദൂതസൈന്യമെ സ്തുതിച്ചിടുവിൻ
സർവ്വ ശക്തനേശുവിനു ആർപ്പിടുവിൻ
സ്വർഗ്ഗോന്നതങ്ങളിൽ വാസം ചെയ്യുന്നവൻ
സീയോനിൻ നാഥനെ സ്തുതിച്ചിടുവിൻ
Verse 1sthuthichiduvin ennum sthuthichiduvin
sthuthikalil vasikkum parishudhane
thappum kinnaravum thanthrinadangalum
veenakal meettiyum sthuthichiduvin
Verse 2sthuthichiduvin ennum sthuthichiduvin
sthuthikalil vasikkum parishudhane
Verse 3vishudhiyil avanennum mahimayullon
sthuthikalil bhayangkaran athbhuthavaan
vadyaghoshangalal aarppin dhvanikalaal
vanavaneshuve sthuthichiduvin
Verse 4sarvva bhuvasikale sthuthichiduvin
sarvva srishtikalume vanangiduvin
suryachandranmare nakshathrakkuttame
srishtavam natthane sthuthichiduvin
Verse 5sarvva duthasainyame sthuthichiduvin
sarvva shakthaneshuvinu aarppiduvin
swarggonnathangalil vasam cheyyunnavan
seeyonin nathane sthuthichiduvin
Download Song