Sthuthichu paadi aaradhikkaam - Yeshu nallavan
Verse 1സ്തുതിച്ചു പാടി ആരാധിക്കാം
നാഥൻ കൃപകൾ വർണ്ണിച്ചിടം (2)
യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയാവോ എന്നുമുളളത് (2)
Verse 2ആത്മവിൽ എന്നും ആരാധിക്കാം,
യേശുവിൻ സ്നേഹത്തെ വർണ്ണിച്ചിടാം,
നന്ദിയോട് എന്നും ആരാധിക്കാം
യേശുവിൻ കരുതൽ വർണ്ണിച്ചിടാം
Verse 3യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയാവോ എന്നുമുളളത്.(2)
Verse 4നൃത്തത്തോട് എന്നും ആരാധിക്കാം,
യേശുവിൻ മഹത്വത്തേ വർണ്ണിച്ചിടം.
ആർപ്പോട് എന്നും ആരാധിക്കാം,
യേശുവിൻ നന്മകൾ വർണ്ണിച്ചിടം.
Verse 5യേശു നല്ലവൻ അവൻ വല്ലഭൻ
അവൻ ദയാവോ എന്നുമുളളത്.(2)
Verse 6കരങ്ങൾ ഉയർത്തി ആരാധിക്കാം
യേശുവിൻ മഹിമകൾ വർണ്ണിച്ചിടാം.
കൈത്തളത്തോട് ആരാധിക്കാം
യേശുവിൻ വിജയങ്ങൾ വർണ്ണിച്ചിടാം.
Verse 1sthuthicchu paadi aaraadhikkaam
nathhan kripakal varnnicchidam (2)
yeshu nallavan avan vallabhan
avan dayaavo ennumulalath (2)
Verse 2aathmavil ennum aaraadhikkaam,
yeshuvin snehatthe varnnicchidaam,
nandiyod ennum aaraadhikkaam
yeshuvin karuthal varnnicchidaam
Verse 3yeshu nallavan avan vallabhan
avan dayaavo ennumulalath.(2)
Verse 4nritthaththod ennum aaraadhikkaam,
yeshuvin mahathvatthe varnnicchidam.
aarppod ennum aaraadhikkaam,
yeshuvin nanmakal varnnicchidam.
Verse 5yeshu nallavan avan vallabhan
avan dayaavo ennumulalath.(2)
Verse 6karngal uyartthi aaraadhikkaam
yeshuvin mahimakal varnnicchidaam.
kaitthalaththod aaraadhikkaam
yeshuvin vijayngal varnnicchidaam.
Download Song