Sthuthiganangal paduka naam
Verse 1സ്തുതിഗാനങ്ങൾ പാടുക നാം തിരു
നാമം കൊണ്ടാടുക നാം
യേശുതാൻ നല്ലവൻ വല്ലഭൻ(2)
Verse 2ഇല്ല തന്നെപ്പോൽ വേറെയൊരു നല്ലവൻ
എല്ലാ രോഗങ്ങൾക്കും
നല്ല വൈദ്യനായവൻ
മല്ലനാം പിശാചിനെ തകർത്തവൻ
Verse 3എന്റെ കണ്ണിനെ കണ്ണു-നീരിൽനിന്നും താൻ
എന്റെ കാലിനെ വീഴ്ചയെന്യേ രക്ഷിച്ചു
പ്രാണനെ പാതാളത്തിൽ നിന്നുമേ
Verse 4കന്മലയും വൻകോട്ടയും സങ്കേതവും
മുന്മഴയും പിന്മഴയും നൽകുന്നോൻ
ഡംഭിയേ ദൂരവെ കാണുന്നോൻ
Verse 5സർവ്വജനവും കാൺകെ ഞാനെൻ നേർച്ചയെ
ഉർവ്വിനാഥൻ തൻ സന്നിധിയിലർപ്പിക്കും
സർവ്വവും നന്മയ്ക്കായ് താൻ ചെയ്കയാൽ
Verse 6ഇത്രയും നൽ ഉത്തമനാം യേശുവേ
എത്രയോ വാഞ്ഛിച്ചു അങ്ങേ കാണുവാൻ
മാത്രയും വൈകാതെ നീ വരുമോ
Verse 1sthuthigaanangal paaduka naam thiru
naamam kondaaduka naam
yeshuthaan nallavan vallabhan(2)
Verse 2illa thanneppol vereyoru nallavan
ellaa rogangalkkum
nalla vaidyanaayavan
mallanaam pishaachine thakarthavan;-
Verse 3ente kannine kannu-neerilninnum thaan
ente kaaline veezhchayenye rakshichu
praanane paathaalaththil ninnumae;-
Verse 4kanmalayum vankottayum sankethavum
munmazhayum pinmazhayum nalkunnon
dambhiye doorave kaanunnon;-
Verse 5sarvajanavum kaanke njaanen nerchaye
urvvinaathan than sannidhiyil arppikkum
sarvvavum nanmaykkaay thaan cheykayal
Verse 6ithrayum nal uththamanam yeshuve
ethrayo vaanchichu ange kaanuvaan
maathrayum vaikaathe nee varumo;-
Download Song