Sthuthigeetham paadi pukazhthaam
Verse 1സ്തുതിഗീതം പാടി പുകഴ്ത്താം
സർവ്വശക്തനായവനെ
ആത്മാവിലാരാധിച്ചീടാം
ഉന്നതം വെടിഞ്ഞവനെ(2)
Verse 2നിന്നെ ഒരുനാളും കൈവിടില്ല
അൻപോടു നടത്തും വൻ ഭൂജത്താൽ
തിരഞ്ഞെടുത്തല്ലോ തൻ തിരുനിണത്താൽ
പകർന്നല്ലോ കൃപ വൻമാരിപോൽ(2) സ്തുതി
Verse 3വെളിപ്പാടിനാത്മാവാൽ നിറയ്ക്ക
ദൈവ പരിജ്ഞാനത്തിൽ വളരുവാൻ
സ്തോത്രത്തിൽ കവിയാം വചനത്തിലുറക്കാം
ആത്മ ബലത്താൽ മുന്നേറിടാം സ്തുതി
Verse 1Sthuthigeetham paadi pukazhthaam
Sarvashakthanayavane
Aathmaavilaaraadhicheedaam
Unnatham vedinjavane (2)
Verse 2Ninne orunaalum kaividilla
Anpodu nadaththum van bhoojathaal
Thiranjeduthallo than thiruniraththaal
Pakarnnallo krupa vanmaaripol (2);- Sthuthi
Verse 3Velippaadinaathmaavaal niraykka
Daiva parijnaanaththil valaruvaan
Sthothraththil kaviyaam vachanaththilurakkaam
Aathma balaththaal munneridaam;- Sthuthi
Download Song