Sthuthikalil unnathan aayavane
Verse 1സ്തുതികളിൽ ഉന്നതൻ ആയവനേ
രക്ഷകൻ യേശുവേ രാജാവേ
പരിചയും നീ എന്റെ ശരണവും നീ
എന്റെ ശൈലവും കോട്ടയും നീ
Verse 2കൃപയേ കൃപയേ ദൈവകൃപയേ
പകരണമേ കൃപ അടിയനിതാ
കൃപയിൻ ഉറവിടം ആയവനേ
നിൻ കൃപ മതി എനിയ്ക്ക്
Verse 3സ്തുതികൾക്കു യോഗ്യനേ സ്തുതിച്ചിടുന്നേ
രക്ഷകനേശുവെ വാഴ്ത്തിടുന്നേ
നിറയ്ക്കണമേ ആത്മശക്തി എന്നിൽ
പകരണമേ നിൻ കൃപ ഏഴയിൽ
Verse 4ഐക്യത ഞങ്ങളിൽ നിറഞ്ഞിടുവാൻ
ആത്മാവിൽ ഞങ്ങളെ ഒരുക്കേണമെ
സാത്താന്യശക്തിയെ ജയിച്ചീടുവാൻ
സ്വർഗ്ഗീയ ദർശനം പകർന്നീടണേ
Verse 5ഉന്നതനേ അങ്ങേ സ്തുതിച്ചീടുന്നേ
സത്യത്തിലും ആത്മശക്തിയിലും
ഉറപ്പുള്ള പാറയാം എൻ ദൈവമേ
സതുതിച്ചീടുന്നേഴകൾ പുതുബലത്താൽ
Verse 1sthuthikalil unnathan aayavane
rakshakan yeshuve raajaave
parichayam nee ente sharanavum nee
ente shailavum kottayum nee
Verse 2kripaye kripaye daivakripaye
pakaraname kripa adiyanitha
kripayin uravidam aayavane
nin kripa mathi enikku;-
Verse 3sthuthikalkku yogyane sthuthichidunne
rakshakaneshuve vaazhthidunne
niraykkaname aathmashakthi ennil
pakaraname nin kripa ezhayil;-
Verse 4aikyatha njangalil niranijiduvaan
aathmaavil njangale orukkename
saaththaanyashakthiye jayichiduvaan
swarggeeya darshanam pakarnneedane;-
Verse 5unnathane ange sthuthicheedunne
sathyathilum aathmashakthiyilum
urappulla paara yaam en daivame
sathuthicheedunnezhakal puthubalathaal;-
Download Song