Verse 1സ്തുതികളിൻ ഉടയവനേ
സ്തുതി ഞങ്ങളർപ്പിക്കുന്നു
സ്തുതിയിൽ വസിക്കും നാഥാ
വരികിന്നി അടിയർ മദ്ധ്യേ
Verse 2തിരൂകൃപ തിരുദയയും
അടിയങ്ങൾശ്രയമേ
പരിശുദ്ധ ആവിയതാൽ
നിറച്ചുയിരരൂളേണമേ സ്തൂതി..
Verse 3കനിവെഴും പരിശുദ്ധനേ
കരൂണയിന്നുറവിടമേ
ഹൃദയങ്ങളൊരുക്കേണമേ
നിൻ സ്തൂതി മുഴക്കിടൂവാൻ സ്തൂതി..
Verse 4തിരൂഹിതം തൃജിച്ചവരും
തിരൂസ്നേഹം മറന്നവരും
കഴുകണേ തിരുനിണത്താൽ
അനുഗ്രഹിച്ചയയ്ക്കേണമേ സ്തുതി...
Verse 1sthuthikalin udayavane
sthuthi njangal arppikkunnu
sthuthiyil vasikkum naadhaa
varikinnu adiyar madhye
Verse 2thirukrupa thirudayayum
adiyangal shrayame
parishud'dha aaviyathaal
nirachchuyiraruleename;- sthuthi..
Verse 3kanivezhum parishud'dhane
karunayinnuravidame
hrudhayangaloreukkename
nin sthuthi muzhakkiduvaan;- sthuthi..
Verse 4thiroohitham thrijichchavarum
thiroosneham marannavarum
kazhukane thiruninaththaal
anugrahichchayakkename;- sthuthi...
Download Song