സ്തുതികളിന്മേൽ വസിക്കുന്നവൻ
സർവ്വ ബഹുമാനത്തിനും യോഗ്യനവൻ (2)
എന്റെ പരിപാലകൻ എൻ പരിചയുമായ്
സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)
Verse 2
യേശുവേ... എൻ പ്രിയനേ... (2)
യോഗ്യൻ നീ സ്തുതിക്ക് യോഗ്യൻ നീ... (2)
Verse 3
നടത്തിയ വിധങ്ങളെ ഓർത്തിടുമ്പോൾ
നന്ദിയാൽ എൻ മനം പാടീടുമേ (2)
എന്നെ കാക്കുന്നവൻ, എൻ കോട്ടയുമായ്
സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)
(യേശുവേ... എൻ...)
Verse 4
നിൻ അഭിഷേകത്തിൽ ഞാൻ നിലനിൽക്കുമ്പോൾ
ഒരു ബാധയുമെന്മേൽ വരികയില്ല (2)
എന്നെ കാക്കുന്നവൻ എൻ കോട്ടയുമായ്
സർവ്വ പുകഴ്ചകൾക്കും യോഗ്യനവൻ (2)
(യേശുവേ... എൻ...)
Verse 1
sthuthikalinmel vasikkunnavan
sarvva bahumaanatthinum yogyanavan (2)
ente paripaalakan en parichayumaay
sarvva pukazhchakalkkum yogyanavan (2)
Verse 2
yeshuve... en priyane... (2)
yogyan nee sthuthikk yogyan nee... (2)
Verse 3
nadatthiya vidhngale ortthidumpol
nandiyaal en manam paadeedume (2)
enne kaakkunnavan, en kottyumaay
sarvva pukazhchakalkkum yogyanavan (2)
(yeshuve... en...)
Verse 4
nin abhishekatthil njaan nilanilkkumpol
oru baadhayumenmel varikayilla (2)
enne kaakkunnavan en kottyumaay
sarvva pukazhchakalkkum yogyanavan (2)
(yeshuve... en...)