Verse 1സ്തുതികൾക്ക് യോഗ്യനാം യേശുവിനെ
നന്ദിയോടെ ആരാധിക്കാം(2)
സത്ഗുണ പൂർണ്ണനായവനെ
പൂർണ്ണ ആത്മവോടാരധിക്കം(2)
Verse 2ആരാധന സ്തുതി ആരാധന
ഹല്ലെലുയ സ്തതി ആരാധന...(2)
പൂർണ്ണ ശക്തിയോടെ ആരാധന
പൂർണ്ണ മനസോടെ ആരാധന(2)
Verse 3വചനം ജഡമായി അവതരിച്ച
യേശുവിൻ വചനം വിടുതൽ നല്കും(2)
മനസലിവിൻ നാഥൻ യേശുവിനെ
ആത്മാവിൽ ആരാധിക്കാം(2) ആരാധന…
Verse 4നിത്യസമാധനം നൽകുന്നവൻ
കഷ്ടതയിൽ നാഥൻ കൃപ തന്നിടും(2)
നിത്യതയോളം നമ്മെ നയിക്കും
കർത്തനെ ആരാധിക്കാം(2) ആരാധന...
Verse 1sthuthikalkku yogyanaam yeshuvine
nandiyode aaradhikkam(2)
sathguna poornanayavane
poorna athmavodaradhikkam(2)
Verse 2aaradhana sthuthi aaradhana
halleluya sthuthi aaradhana(2)
poorna sakthiyode aaradhana
poorna manassode aaradhana(2)
Verse 3vachanam jadamayi avatharicha
yeshuvin vachanam viduthal nalkum(2)
manasalivin nathhan yeshuvine
aathmavil aaradhikkam(2);- aaradhana…
Verse 4nithya samadhanam nalkunnavan
kashtathayil nathhan krupa thannidum(2)
nithyathayolam namme nayikkum
karthane aaradhikkam(2);- aaradhana…
Download Song