Sthuthikkaam sthuthikkaam
Verse 1സ്തുതിക്കാം സ്തുതിക്കാം
യഹോവയേ സ്തുതിക്കാം (2)
നന്മകളോർത്തെന്നും ആരാധിക്കാം
അൽഭുതങ്ങൾ ചൊല്ലി ആർത്തുപാടാം (2)
Verse 2Chorus
ഹാലേലുയ്യാ.. ഹാലേലുയ്യാ
ഹാലേലുയ്യാ.. ഹാലേ..ലുയ്യാ (2)
Verse 3താമ്രകതകുകൾ തകർക്കുന്നവൻ
വചനത്താൽ സൗഖ്യമേകുന്നവൻ (2)
മരണത്തിൽ നീക്കുപോക്കു നൽകുന്നവൻ
തൻ കൃപകളെ നാൾതോറും ധ്യാനിച്ചീടാം (2)
Verse 4ആഴിയിൽ നൽവഴി ഒരുക്കുന്നവൻ
കൊടുങ്കാറ്റിനെ ശാന്തമാക്കുന്നവൻ (2)
തിരമാലകൾ നടുവിൽ ശാന്തത നൽകുന്നവൻ
ആഗ്രഹിച്ച തുറമുഖത്തെത്തിക്കും നല്ല നാഥൻ (2)
Verse 5ബന്ധനത്തിൽ നിന്നും വിടുവിക്കുന്നോൻ
കഷ്ടതയിൽ രക്ഷയായിടുന്നോൻ (2)
അന്ധതമസ്സിൽ പ്രകാശമേകുന്നവൻ
എന്നേക്കും വാഴുന്ന രാജാധിരാജനാം (2)
Verse 1sthuthikkaam sthuthikkaam
yahovaye sthuthikkaam (2)
nanmakal ortthennum aaraadhikkaam
albhuthngal cholli aartthupaadaam (2)
Verse 2Chorus
haaleluyyaa.. haaleluyyaa
haaleluyyaa.. haale..luyyaa (2)
Verse 3thaamra kathakukal thakarkkunnavan
vachanatthaal saukhyamekunnavan (2)
maranatthil neekkupokku nalkunnavan
than kripakale naalthorum dhyaaniccheedaam (2);-
Verse 4aazhiyil nalvazhi orukkunnavan
kodungkaattine shaanthamaakkunnavan (2)
thiramaalakal naduvil shaanthatha nalkunnavan
aagrahiccha thuramukhattheththikkum nalla naathhan (2);-
Verse 5bandhanatthil ninnum viduvikkunnon
kashdathayil rakshayaayidunnon (2)
andhathamassil prakaashamekunnavan
ennekkum vaazhunna raajaadhiraajanaam (2)
Download Song