Verse 1സ്തുതിക്കാം ദൈവജനമേ
ആരാധിക്കാം നമുക്കൊന്നായി
ആത്മാവിലും സത്യത്തിലും
ആരാധിക്കാം നമുക്കൊന്നായി
Verse 2ശത്രുവിന്റെ തല തകർത്തീടുവാൻ
ശക്തി നേടീടുവാൻ
ശാശ്വതമായ രക്ഷ നേടാൻ
ആരാധിക്കാം നമുക്കൊന്നായി
Verse 3കണ്ണുനീർ മാറീടുമേ
കഷ്ടത നീങ്ങീടുമെ
ആത്മ നിറവിൽ അഭിഷേകം നിന്നിൽ
നിറഞ്ഞു തുളുമ്പീടുമ്പോൾ
Verse 1sthuthikkaam daivajaname
aaraadhikkaam namukkonnaayi
aathmaavilum satyathilum
aaraadhikkaam namukkonnaayi
Verse 2shathruvinte thala thakarttheeduvaan
shakthi needeeduvaan
shaashwathamaaya raksha netaan
aaraadhikkaam namukkonnaayi;-
Verse 3kannuneer maareedume
kashtatha neengeedume
aathma niravil abhishekham ninnil
niranju thulumbpeedumpol;-
Download Song