Verse 1സ്തുതിക്കാം എൻ യേശുവിനെ
ദൂതന്മാർ വണങ്ങും കർത്താവിനെ(2)
യേശുവേ അങ്ങേ ആരാധിക്കുന്നു
സർവ്വ മഹത്ത്വത്തിനും യോഗ്യനെ(2)
Verse 2എല്ലാവരും എന്നെ കൈവിടുമ്പോൾ
പ്രാണ പ്രീയൻ എൻ കരം പിടിക്കും(2)
പതറുകില്ല ഞാൻ തളരുകില്ല
പ്രാണപ്രീയൻ എൻ കൂടെയുണ്ടല്ലോ(2)
Verse 3ശത്രു എന്നെ തളർത്തിയാലും
രോഗങ്ങളാൽ വലഞ്ഞെന്നാലും(2)
പതറുകില്ല ഞാൻ തളരുകില്ല
പ്രാണനാഥൻ എൻ കൂടെയുണ്ടല്ലോ(2)
Verse 4കാഹള നാദം ധ്വനിച്ചീടാറായി
കർത്താവു വാനിൽ വന്നീടാറായി(2)
ഞൊടിയിടയിൽ ഞാൻ പറന്നുയരും
പ്രാണപ്രീയൻ സവിധെ എത്തും(2)
Verse 1sthuthikkam en yeshuvine
doothanmar vanangum karthavine(2)
yeshuve ange aaradhikkunnu
sarvva mahathvathinum yogyane(2)
Verse 2ellavarum enne kaividumpol
prana preyan en karam pidikkum(2)
patharukilla njaan thalarukilla
prana preyan en koodeyundallo(2)
Verse 3shathru enne thalarthiyalum
rogangalaal valanjennaalum(2)
patharukilla njaan thalarukilla
prana preyan en koodeyundallo(2)
Verse 4kahala nadam dhvanichedarrayi
karthavu vanil vannedarrayi(2)
njodiyidayil njaan parannuyarum
pranapreyan savidhe ethum(2)
Download Song