Sthuthikkam halleluyyaa paadi
Verse 1സ്തുതിക്കാം ഹല്ലേലൂയ്യാ പാടി
ആർത്തിടാം വല്ലഭനു പാടി
മഹത്വമേ ദൈവ മഹത്വമേ
യേശുനാഥനു എന്നെന്നുമെ (2)
Verse 2വീണ്ടെടുപ്പിൻ വിലതന്ന ദൈവം
തന്നെയവൻ യാഗമായി നൽകി
അത്ഭുതങ്ങൾ ചെയ്യും സർവ്വവല്ലഭൻ
സങ്കേതം അവനല്ലയോ
Verse 3വിളിക്കുമ്പോൾ ഉത്തരമരുളും
രക്ഷിപ്പാനായ് ഓടിയെത്തും ദൈവം
സിംഹത്തിൻ മീതെ നടന്നീടുമേ ഞാൻ
സർപ്പങ്ങളെ മെതിച്ചീടുമേ
Verse 4വാസം ഒരുക്കിടാൻ പോയ നാഥൻ
മേഘെ ഞാനും എതിരേൽക്കും നാളിൽ
എന്തു സന്തോഷം പൊന്നു കാന്തനെ
നേരിൽ ഞാൻ കാണും നേരം
Verse 1sthuthikkaam hallelooyyaa paadi
aartthidaam vallabhanu paadi
mahathvame daiva mahathvame
yeshu naathhanu ennennume (2)
Verse 2veendeduppin vilathanna daivam
thanneyavan yaagamaayi nalki
athbhuthngal cheyyum sarvvavallabhan
sangketham avanallayo;-
Verse 3vilikkumpol uttharam arulum
rakshippaanaay odiyetthum daivam
simhatthin meethe nadannedume njaan
sarppngale methicchedume;-
Verse 4vaasam orukkidaan poya naathhan
meghe njaanum ethirelkkum naalil
enthu santhosham ponnu kaanthane
neril njaan kaanum neram;-
Download Song